┏══✿ഹദീസ് പാഠം 702✿══┓
■══✿ <﷽> ✿══■
1439 - ശവ്വാൽ - 4
■ 18-6-2018 തിങ്കൾ ■
وَعَنِ النَّضْرِ بْنِ أَنَسٍ رَضِيَ اللهُ عَنْهُ قَالَ : قَالَ أَنَسٌ رَضِيَ اللهُ عَنْهُ : لَوْلَا أَنِّي سَمِعْتُ النَّبِيَّ ﷺ يَقُولُ : لَا تَتَمَنَّوُا الْمَوْتَ لَتَمَنَّيْتُ ( رواه البخاري)
✿═══════════════✿
നള്ർ ബ്ൻ അനസ് (റ) ൽ നിന്ന് നിവേദനം: അനസ് (റ) പറഞ്ഞു: നിങ്ങൾ മരണത്തെ ആശിക്കരുത് എന്ന് തിരു നബി ﷺ പറയുന്നതായി ഞാൻ കേട്ടില്ലായിരുന്നെങ്കിൽ തീർച്ചയായും ഞാൻ മരണത്തെ കൊതിച്ചേനെ (ബുഖാരി)
✿═══════════════✿
✿═══════════════✿
കൂടുതൽ ഹദീസുകൾക്ക്
Please subscribe my You tube channel
No comments:
Post a Comment