Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Wednesday, July 4, 2018

ഹദീസ് പാഠം 720

      ┏══✿ഹദീസ് പാഠം 720✿══┓
           ■══✿ <﷽> ✿══■
           1439 - ശവ്വാൽ - 22
          ■ 6-7-2018 വെള്ളി ■
وَعَنْ أَنَسٍ رَضِيَ اللهُ عَنْهُ قَالَ : قَالَ رَسُولُ اللهِ ﷺ : مَا يَسْأَلُ رَجُلٌ مُسْلِمٌ اللهَ الْجَنَّةَ ثَلَاثًا إِلَّا قَالَتِ الْجَنَّةُ : اللَّهُمَّ أَدْخِلْهُ، وَلَا اسْتَجَارَ رَجُلٌ مُسْلِمٌ اللهَ مِنَ النَّارِ ثَلَاثًا، إِلَّا قَالَتِ النَّارُ : اللَّهُمَّ أَجِرْهُ(رواه أحمد)  
✿═══════════════✿
അനസ് (റ) ൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: വല്ല മുസ്ലിമും അല്ലാഹുവിനോട് മൂന്ന് പ്രാവശ്യം സ്വർഗം ചോദിച്ചാൽ അന്നേരം സ്വർഗം പറയും: ഓ അല്ലാഹുവേ നീ ആവനെ അതിൽ (സ്വർഗ്ഗത്തിൽ) പ്രവേശിപ്പിച്ചാലും; വല്ല മുസ്ലിമും അല്ലാഹുവിനോട് മൂന്ന് പ്രാവശ്യം നരകത്തിൽ നിന്ന് കാവൽ ചോദിച്ചാൽ അന്നേരം നരകം പറയും: ഓ അല്ലാഹുവേ നീ അവന് അതിൽ നിന്ന് കാവൽ നൽകിയാലും(അഹ്മദ്)
✿═══════════════✿
✿═══════════════✿
         കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
            www.ilyassaquafi.in

Please subscribe my You tube channel

No comments: