Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Tuesday, July 3, 2018

ഹദീസ് പാഠം 719

    ┏══✿ഹദീസ് പാഠം 719✿══┓
          ■══✿ <﷽> ✿══■
           1439 - ശവ്വാൽ - 21
          ■ 5-7-2018 വ്യാഴം ■
وَعَنِ ابْنِ عُمَرَ رَضِيَ اللهُ عَنْهُمَا قَالَ : قَالَ رَسُولُ اللهِ ﷺ : مَنْ فُتِحَ لَهُ مِنْكُمْ بَابُ الدُّعَاءِ فُتِحَتْ لَهُ أَبْوَابُ الرَّحْمَةِ ، وَمَا سُئِلَ اللهُ شَيْئًا - يَعْنِي - أَحَبَّ إِلَيْهِ مِنْ أَنْ يُسْأَلَ الْعَافِيَةَ وَقَالَ رَسُولُ اللهِ ﷺ : إِنَّ الدُّعَاءَ يَنْفَعُ مِمَّا نَزَلَ وَمِمَّا لَمْ يَنْزِلْ ، فَعَلَيْكُمْ عِبَادَ اللهِ بِالدُّعَاءِ ( رواه الترمذي) 
✿═══════════════✿
ഇബ്നു ഉമർ (റ) ൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: നിങ്ങളിൽ ആർക്കെങ്കിലും പ്രാർത്ഥനയുടെ വാതിൽ തുറക്കപ്പെട്ടാൽ അവന് അനുഗ്രഹത്തിന്റെ കവാടങ്ങൾ തുറക്കപ്പെട്ടെന്ന് സാരം, ശരീര സൗഖ്യം അല്ലാഹുവിനോട് ചോദിക്കുന്നതിനേക്കാൾ നല്ല ചോദ്യം അല്ലാഹുവിന് ഇഷ്ടപ്പെട്ടതായി മറ്റൊന്നുമില്ല അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: പ്രാർത്ഥന ഇറങ്ങിയതും ഇറങ്ങാനിരിക്കുന്നതുമായ വിപത്തിന് ഉപകരിക്കും; അത് കൊണ്ട് ഓ അല്ലാഹുവിന്റെ അടിമകളേ നിങ്ങൾ ദുആഅ് മുറുകെ പിടിക്കുക (തിർമിദി)
✿═══════════════✿
✿═══════════════✿
         കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
            www.ilyassaquafi.in

Please subscribe my You tube channel

No comments: