┏══✿ഹദീസ് പാഠം 730✿══┓
■══✿ <🕳﷽🕳> ✿══■
🕋 1439 - ദുൽ ഖഅദ് - 3 🕋
📆 16-7-2018 തിങ്കൾ 📆
ശദ്ദാദ് ബ്ൻ ഔസ് (റ) ൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: ഞങ്ങൾ നിസ്കാരത്തിൽ/ നിസ്കാരാനന്തരം ദുആഅ് ചെയ്യുന്നതിന് വേണ്ടി അല്ലാഹുവിന്റെ തിരു ദൂതർ ﷺ ഞങ്ങൾക്ക് ചില വാചകങ്ങൾ പഠിപ്പിച്ചു തരുമായിരുന്നു: അല്ലാഹുവേ കാര്യത്തിലുള്ള സ്ഥിരതയേയും, ഉറച്ച നിലപാടും, നീ ചെയ്ത് തന്ന അനുഗ്രഹത്തിന് നന്ദിയർപ്പിക്കലിനേയും , നിനക്ക് നല്ലത് പോലെ ആരാധനയർപ്പിക്കലിനേയും ഞാൻ നിന്നോട് ചോദിക്കുന്നു, സുരക്ഷിതമായ ഹൃദയവും, സത്യസന്ധമായ നാവും ഞാൻ നിന്നോട് ചോദിക്കുന്നു, നീ അറിയുന്ന ഒന്നിൽ നിന്ന് ഞാൻ മാപ്പിരക്കുന്നു, നീ അറിയുന്നതിൽ വെച്ച് നിന്മയുള്ളത് ഞാൻ ആവശ്യപ്പെടുകയും നീ അറിയുന്നതിൽ വെച്ച് തിന്മയായ കാര്യത്തിൽ നിന്ന് ഞാൻ നിന്നോട് കാവൽ തേടുകയും ചെയ്യുന്നു(അഹ്മദ്)
✿═══════════════✿
🔐 ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿═══════════════✿
കൂടുതൽ ഹദീസുകൾക്ക് സന്ദർശിക്കുക
www.ilyassaquafi.in
Please subscribe my You tube channel
https://bit.ly/2GRHZ5i
■══✿ <🕳﷽🕳> ✿══■
🕋 1439 - ദുൽ ഖഅദ് - 3 🕋
📆 16-7-2018 തിങ്കൾ 📆
وَعَنْدَّادِ بْنِ أَوْسٍ رَضِيَ اللهُ عَنْهُ قَالَ : وَكَانَ رَسُولُ اللهِ ﷺ يُعَلِّمُنَا كَلِمَاتٍ نَدْعُو بِهِنَّ فِي صَلَاتِنَا ، أَوْ قَالَ : فِي دُبُرِ صَلَاتِنَا ؛ اللَّهُمَّ إِنِّي أَسْأَلُكَ الثَّبَاتَ فِي الْأَمْرِ ، وَأَسْأَلُكَ عَزِيمَةَ الرُّشْدِ ، وَأَسْأَلُكَ شُكْرَ نِعْمَتِكَ ، وَحُسْنَ عِبَادَتِكَ ، وَأَسْأَلُكَ قَلْبًا سَلِيمًا ، وَلِسَانًا صَادِقًا ، وَأَسْتَغْفِرُكَ لِمَا تَعْلَمُ ، وَأَسْأَلُكَ مِنْ خَيْرِ مَا تَعْلَمُ ، وَأَعُوذُ بِكَ مِنْ شَرِّ مَا تَعْلَمُ (رواه أحمد)
✿═══════════════✿ശദ്ദാദ് ബ്ൻ ഔസ് (റ) ൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: ഞങ്ങൾ നിസ്കാരത്തിൽ/ നിസ്കാരാനന്തരം ദുആഅ് ചെയ്യുന്നതിന് വേണ്ടി അല്ലാഹുവിന്റെ തിരു ദൂതർ ﷺ ഞങ്ങൾക്ക് ചില വാചകങ്ങൾ പഠിപ്പിച്ചു തരുമായിരുന്നു: അല്ലാഹുവേ കാര്യത്തിലുള്ള സ്ഥിരതയേയും, ഉറച്ച നിലപാടും, നീ ചെയ്ത് തന്ന അനുഗ്രഹത്തിന് നന്ദിയർപ്പിക്കലിനേയും , നിനക്ക് നല്ലത് പോലെ ആരാധനയർപ്പിക്കലിനേയും ഞാൻ നിന്നോട് ചോദിക്കുന്നു, സുരക്ഷിതമായ ഹൃദയവും, സത്യസന്ധമായ നാവും ഞാൻ നിന്നോട് ചോദിക്കുന്നു, നീ അറിയുന്ന ഒന്നിൽ നിന്ന് ഞാൻ മാപ്പിരക്കുന്നു, നീ അറിയുന്നതിൽ വെച്ച് നിന്മയുള്ളത് ഞാൻ ആവശ്യപ്പെടുകയും നീ അറിയുന്നതിൽ വെച്ച് തിന്മയായ കാര്യത്തിൽ നിന്ന് ഞാൻ നിന്നോട് കാവൽ തേടുകയും ചെയ്യുന്നു(അഹ്മദ്)
✿═══════════════✿
🔐 ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿═══════════════✿
കൂടുതൽ ഹദീസുകൾക്ക് സന്ദർശിക്കുക
www.ilyassaquafi.in
Please subscribe my You tube channel
https://bit.ly/2GRHZ5i
No comments:
Post a Comment