Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Monday, July 16, 2018

ഹദീസ് പാഠം 729

                    ┏══✿ഹദീസ് പാഠം 729✿══┓
                        ■══✿ <﷽> ✿══■
                         1439 -  ദുൽ ഖഅദ് - 1
                          ■ 15-7-2018 ഞായർ
وَعَنْ جَرِيرٍ رَضِيَ اللهُ عَنْهُ، قَالَ : مَا حَجَبَنِي النَّبِيُّ ﷺ مُنْذُ أَسْلَمْتُ ، وَلَا رَآنِي إِلَّا تَبَسَّمَ فِي وَجْهِي(متفق عليه)
✿═══════════════✿
ജരീർ (റ) ൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: ഞാൻ ഇസ്ലാം മതം ആശ്ലേഷിച്ചത് മുതൽ എന്നെ തിരു നബി ﷺ ഒരിക്കലും (അവിടുത്തെ അരികിൽ പ്രവേശിക്കുന്നതിനെ) തടഞ്ഞിട്ടില്ല, എന്നെ കാണുമ്പോഴെല്ലാം എന്റെ മുഖത്ത് നോക്കി പുഞ്ചിക്കുമായിരുന്നു(ബുഖാരി, മുസ്ലിം)
✿═══════════════✿

✿═══════════════✿
         കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
            www.ilyassaquafi.in

Please subscribe my You tube channel

No comments: