Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Tuesday, July 31, 2018

ഹദീസ് പാഠം 731

  ┏══✿ഹദീസ് പാഠം 731✿══┓
    ■══✿ <﷽> ✿══■
          1439 - ദുൽ ഖഅദ് - 4
           17-7-2018 ചൊവ്വ 
 وَعَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ قَالَ : قَالَ رَسُولُ اللهِ ﷺ : هَاجَرَ إِبْرَاهِيمُ بِسَارَةَ ، دَخَلَ بِهَا قَرْيَةً فِيهَا مَلِكٌ مِنَ الْمُلُوكِ - أَوْ جَبَّارٌ مِنَ الْجَبَابِرَةِ - فَأَرْسَلَ إِلَيْهِ ، أَنْ أَرْسِلْ إِلَيَّ بِهَا ، فَأَرْسَلَ بِهَا ، فَقَامَ إِلَيْهَا ، فَقَامَتْ تَوَضَّأُ وَتُصَلِّي ، فَقَالَتِ : اللَّهُمَّ إِنْ كُنْتُ آمَنْتُ بِكَ وَبِرَسُولِكَ ، فَلَا تُسَلِّطْ عَلَيَّ الْكَافِرَ . فَغُطَّ حَتَّى رَكَضَ بِرِجْلِهِ (رواه البخاري)
✿═══════════════✿
അബൂ ഹുറയ്റ (റ) യിൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: ഇബ്രാഹിം നബി ﷺ സാറ ബീവി (റ) യെയും കൊണ്ട് പലായനം ചെയ്ത് ഒരു പ്രദേശത്ത് പ്രവേശിച്ചപ്പോൾ അവിടെ ഒരു രാജാവ്/ കിങ്കരനെമാരിൽ പെട്ട ഒരാൾ ഉണ്ടായിരുന്നു, അദ്ദേഹം അവരേയും (സാറാ ബീവി) കൂട്ടി പോകാൻ ഒരാളെ പറഞ്ഞയച്ചു, അങ്ങനെ അവരേയും കൊണ്ട് ആ രാജാവിന്റെ അടുത്ത് ചെന്നു, രാജാവ് സാറാ ബീവി (റ) യുടെ അടുത്ത് വന്നപ്പോൾ സാറാ ബീവി (റ) വുളൂഅ് ചെയ്ത് നിസ്കരിച്ച് (ഇപ്രകാരം) പ്രാർത്ഥിച്ചു: അല്ലാഹുവേ ഞാൻ നിന്നെ കൊണ്ടു. നിന്റെ ദൂതനെ കൊണ്ടും വിശ്വസിച്ചവളാണ് അതു കൊണ്ട് നീ എന്റെ മേൽ ഒരു സത്യ നിഷേധിയെ അധികാരപ്പെടുത്തല്ലേ..., അപ്പോഴേക്കും ഒരു ശബ്ദം കേട്ടു ആ രാജാവ് വീണു(ബുഖാരി)
✿═══════════════✿
✿═══════════════✿
        കൂടുതൽ ഹദീസുകൾക്ക്
               സന്ദർശിക്കുക
          www.ilyassaquafi.in
Please subscribe my You tube channel
             https://bit.ly/2GRHZ5i

No comments: