┏══✿ഹദീസ് പാഠം 732✿══┓
■══✿ <🕳﷽> ✿══■
1439 - ദുൽ ഖഅദ് - 5
18-7-2018 ബുധൻ
وَعَنْ جَابِرِ بْنِ عَبْدِ اللهِ رَضِيَ اللهُ عَنْهُ قَالَ : قَالَ رَسُولُ اللهِ ﷺ : إِذَا سَمِعْتُمْ نُبَاحَ الْكِلَابِ وَنَهِيقَ الْحُمُرِ بِاللَّيْلِ فَتَعَوَّذُوا بِاللهِ ؛ فَإِنَّهُنَّ يَرَيْنَ مَا لَا تَرَوْنَ ( رواه أبو داود)
✿═══════════════✿
ജാബിർ ബ്ൻ അബ്ദില്ല (റ) യിൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: നിങ്ങളാരെങ്കിലും രാത്രിയിൽ നായ കുരക്കുന്നതായോ കഴുത കരയുന്നതായോ കേട്ടാൽ അപ്പോൾ നിങ്ങൾ അല്ലാഹുവിനോട് കാവൽ ചോദിക്കണം; കാരണം നിശ്ചയം അവ (നായയും കഴുതയും) നിങ്ങൾ കാണാത്ത ചിലത് (ദുരന്തങ്ങൾ) കണ്ടിട്ടുണ്ടാകണം(അബൂ ദാവൂദ്)
✿═══════════════✿
✿═══════════════✿
കൂടുതൽ ഹദീസുകൾക്ക്
No comments:
Post a Comment