Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Sunday, August 5, 2018

ഹദീസ് പാഠം 737

        ┏══✿ഹദീസ് പാഠം 737✿══┓
           ■══✿ <🕳﷽> ✿══■
             1439 - ദുൽ ഖഅദ് - 10
               23-7-2018 തിങ്കൾ
 وَعَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ قَالَ : قَالَ رَسُولُ اللهِ ﷺ : لَا يَتَمَنَّ أَحَدُكُمُ الْمَوْتَ ، وَلَا يَدْعُ بِهِ مِنْ قَبْلِ أَنْ يَأْتِيَهُ ، إِنَّهُ إِذَا مَاتَ أَحَدُكُمُ انْقَطَعَ عَمَلُهُ ، وَإِنَّهُ لَا يَزِيدُ الْمُؤْمِنَ عُمُرُهُ إِلَّا خَيْرًا ( رواه أحمد)
✿═══════════════✿
അബൂ ഹുറയ്റ (റ) യിൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: നിങ്ങളാരും തന്നെ മരണത്തെ ആശിക്കരുത്, അത് വരും മുമ്പ് അതിന് വേണ്ടി പ്രാർത്ഥിക്കുകയും അരുത്, നിശ്ചയം ഒരാൾ മരണപ്പെട്ടാൽ തന്റെ പ്രവർത്തനങ്ങൾ അതിലൂടെ നിലച്ചു പോകുന്നതാണ്, നിശ്ചയം സത്യ വിശ്വാസിക്ക് തന്റെ പ്രായം നല്ലതേ അധികരിപ്പിക്കൂ (അഹ്മദ്)
✿═══════════════✿
✿═══════════════✿
        കൂടുതൽ ഹദീസുകൾക്ക്
               സന്ദർശിക്കുക
          www.ilyassaquafi.in
Please subscribe my You tube channel
             https://bit.ly/2GRHZ5i

No comments: