Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Sunday, August 5, 2018

ഹദീസ് പാഠം 747

        ┏══✿ഹദീസ് പാഠം 747✿══┓

           ■══✿ <🕳﷽> ✿══■
             1439 - ദുൽ ഖഅദ് - 20
                 2-8-2018 വ്യാഴം
وَعَنْ أَبِي مَسْعُودٍ رَضِيَ اللهُ عَنْهُ عَنِ النَّبِيِّ ﷺ قَالَ : إِذَا أَنْفَقَ الرَّجُلُ عَلَى أَهْلِهِ يَحْتَسِبُهَا فَهُوَ لَهُ صَدَقَةٌ (رواه البخاري)
✿═══════════════✿
അബൂ മസ്ഊദ് (റ) ൽ നിന്ന് നിവേദനം: തിരു നബി ﷺ പറഞ്ഞു: ആരെങ്കിലും അല്ലാഹുവിൽ നിന്ന് പ്രതിഫലം കാംക്ഷിച്ച് തന്റെ കുടുംബത്തിന് ചെലവ് ചെയ്താൽ അത് അവന് ദാനധർമ്മമായി മാറുന്നതാണ് (ബുഖാരി)
✿═══════════════✿
✿═══════════════✿
        കൂടുതൽ ഹദീസുകൾക്ക്
               സന്ദർശിക്കുക
          www.ilyassaquafi.in
Please subscribe my You tube channel
             https://bit.ly/2GRHZ5i

No comments: