Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Sunday, August 5, 2018

ഹദീസ് പാഠം 748

        ┏══✿ഹദീസ് പാഠം 748✿══┓
           ■══✿ <🕳﷽> ✿══■
             1439 - ദുൽ ഖഅദ് - 21
                 3-8-2018 വെള്ളി
وَعَنْ كَلَدَةَ بْنِ حَنْبَلٍ رَضِيَ اللهُ عَنْهُ أَنَّ صَفْوَانَ بْنَ أُمَيَّةَ رَضِيَ اللهُ عَنْهُ بَعَثَهُ إِلَى رَسُولِ اللهِ ﷺ بِلَبَنٍ وَجَدَايَةٍ وَضَغَابِيسَ ، وَالنَّبِيُّ ﷺ بِأَعْلَى مَكَّةَ ، فَدَخَلْتُ وَلَمْ أُسَلِّمْ ، فَقَالَ : ارْجِعْ فَقُلِ : السَّلَامُ عَلَيْكُمْ وَذَلِكَ بَعْدَمَا أَسْلَمَ صَفْوَانُ بْنُ أُمَيَّةَ ( أبو داود)
✿═══════════════✿
കൽദത ബ്ൻ ഹമ്പൽ (റ) ൽ നിന്ന് നിവേദനം: നിശ്ചയം സ്വഫ്വാൻ ബിൻ ഉമയ്യ (റ) പാലും മാനും, ചെറിയ കക്കിരിയുമായി മഹാനവർകളെ അല്ലാഹുവിന്റെ തിരു ദൂതർ ﷺ യിലേക്ക് അയച്ചു,  -തിരു നബി ﷺ മക്കയിലെ മുകൾ പ്രദേശത്തായിരുന്നു-  അങ്ങനെ ഞാൻ സലാം പറയാതെ തിരു നബി ﷺ യുടെ അടുത്ത് പ്രവേശിച്ചപ്പോൾ തിരു നബി ﷺ പറഞ്ഞു: നിങ്ങൾ മടങ്ങി പോയി അസ്സലാമു അലൈക്കും എന്ന് പറയൂ (സലാം പറഞ്ഞ് കടന്നു വരൂ) ഈ സംഭവം സ്വഫ്വാൻ ബിൻ ഉമയ്യ (റ) ഇസ്‌ലാമിലേക്ക് കടന്നുവന്നതിന് ശേഷമായിരുന്നു (അബൂ ദാവൂദ്)
✿═══════════════✿
✿═══════════════✿
        കൂടുതൽ ഹദീസുകൾക്ക്
               സന്ദർശിക്കുക
          www.ilyassaquafi.in
Please subscribe my You tube channel
             https://bit.ly/2GRHZ5i

No comments: