Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Sunday, August 5, 2018

ഹദീസ് പാഠം 750

                     

         ┏══✿ഹദീസ് പാഠം 750✿══┓

           ■══✿ <🕳﷽> ✿══■
             1439 - ദുൽ ഖഅദ് - 23
                 5-8-2018 ഞായർ
وَعَنْ مُطَرِّفٍ عَنْ أَبِيهِ رَضِيَ اللهُ عَنْهُمَا قَالَ : أَتَيْتُ النَّبِيَّ ﷺ وَهُوَ يَقْرَأُ : { أَلْهَاكُمُ التَّكَاثُرُ } قَالَ : يَقُولُ ابْنُ آدَمَ : مَالِي مَالِي  قَالَ : وَهَلْ لَكَ يَا ابْنَ آدَمَ مِنْ مَالِكَ إِلَّا مَا أَكَلْتَ فَأَفْنَيْتَ ، أَوْ لَبِسْتَ فَأَبْلَيْتَ ، أَوْ تَصَدَّقْتَ فَأَمْضَيْتَ ؟ (رواه مسلم)
✿═══════════════✿
മത്വരിഫ് (റ) അവിടുത്തെ പിതാവിൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: തിരു നബി ﷺ {സൂറത്തു തകാസുർ (أَلْهَاكُمُ التَّكَاثُرُ} പാരായണം ചെയ്ത് കൊണ്ടിരിക്കേ ഞാൻ തിരു സന്നിധിയിൽ ചെന്നു അവിടുന്ന് പറഞ്ഞു: മനുഷ്യൻ പറഞ്ഞു കൊണ്ടിരിക്കും: എന്റെ സ്വത്ത് എന്റെ സമ്പാദ്യം എന്ന് അവിടുന്ന് തുടർന്നു: ഓ മനുഷ്യാ നിന്റെ സമ്പാദ്യമെന്ന് പറയുന്നത് നീ കഴിച്ചു നശിപ്പിച്ചതും, ധരിച്ച് ഒഴിവാക്കിയതും ദാനധർമ്മം ചെയ്ത് കഴിച്ചതുമല്ലാതെ മറ്റെന്നുണ്ട്?  (മുസ്ലിം)
✿═══════════════✿
✿═══════════════✿
        കൂടുതൽ ഹദീസുകൾക്ക്
               സന്ദർശിക്കുക
          www.ilyassaquafi.in
Please subscribe my You tube channel
             https://bit.ly/2GRHZ5i

No comments: