Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Sunday, August 5, 2018

ഹദീസ് പാഠം 749

        ┏══✿ഹദീസ് പാഠം 749✿══┓

           ■══✿ <🕳﷽> ✿══■
             1439 - ദുൽ ഖഅദ് - 22
                 4-8-2018 ശനി
وَعَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ قَالَ : قَالَ رَسُولُ اللهِ ﷺ : مَنْ سَرَّهُ أَنْ يَسْتَجِيبَ اللهُ لَهُ عِنْدَ الشَّدَائِدِ وَالْكَرْبِ ، فَلْيُكْثِرِ الدُّعَاءَ فِي الرَّخَاءِ (رواه الترمذي)
✿═══════════════✿
അബൂ ഹുറയ്റ (റ) യിൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: പ്രയാസ ആപൽ ഘട്ടങ്ങളിൽ അല്ലാഹു പ്രാർത്ഥന സ്വീകരിക്കുന്നത് ആരെയെങ്കിലും സന്തോഷിപ്പിക്കുമെങ്കിൽ , ക്ഷേമ സമയത്ത് അവൻ അധികമായി ദുആ ചെയ്യട്ടെ (തിർമിദി)
✿═══════════════✿
✿═══════════════✿
        കൂടുതൽ ഹദീസുകൾക്ക്
               സന്ദർശിക്കുക
          www.ilyassaquafi.in
Please subscribe my You tube channel
             https://bit.ly/2GRHZ5i

No comments: