Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Friday, August 10, 2018

ഹദീസ് പാഠം 755

              ┏══✿ഹദീസ് പാഠം 755✿══┓
           ■══✿ <🕳﷽> ✿══■
             1439 - ദുൽ ഖഅദ് - 28
                 10 -8-2018 വെള്ളി
وَعَنْ سُهَيْلِ بْنِ أَبِي صَالِحٍ رَضِيَ اللهُ عَنْهُ قَالَ : سَمِعْتُ أَبِي يَقُولُ : سَمِعْتُ أَبَا هُرَيْرَةَ رَضِيَ اللهُ عَنْهُ يَقُولُ : قَالَ رَسُولُ اللهِ ﷺ : وَفْدُ اللهِ عَزَّ وَجَلَّ ثَلَاثَةٌ : الْغَازِي، وَالْحَاجُّ، وَالْمُعْتَمِرُ (رواه النسائي)
✿═══════════════✿
സുഹൈൽ ബ്ൻ അബീ സ്വാലിഹ് (റ) ൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: എന്റെ പിതാവ് പറയുന്നതായി ഞാൻ കേട്ടു: അബൂ ഹുറയ്റ (റ) പറയുന്നതായി ഞാൻ കേട്ടിട്ടുണ്ട്: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: അല്ലാഹുവിന്റെ പ്രത്യേക വിഭാഗങ്ങൾ മൂന്ന് ആണ്: യോദ്ധാവ്, ഹജ്ജ് ചെയ്യുന്നവൻ, ഉംറ നിർവഹിക്കുന്നവൻ(നസാഈ)
✿═══════════════✿
✿═══════════════✿
        കൂടുതൽ ഹദീസുകൾക്ക്
               സന്ദർശിക്കുക
          www.ilyassaquafi.in
Please subscribe my You tube channel
             https://bit.ly/2GRHZ5i

No comments: