Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Friday, August 10, 2018

ഹദീസ് പാഠം 756

        ┏══✿ഹദീസ് പാഠം 756✿══┓

           ■══✿ <🕳﷽> ✿══■
             1439 - ദുൽ ഖഅദ് - 29
                 11 -8-2018 ശനി
وَعَنْ عَبْدِ اللهِ بْنِ عُمَرَ رَضِيَ اللهُ عَنْهُمَا قَالَ : قَالَ رَسُولُ اللهِ ﷺ : إِذَا لَقِيتَ الْحَاجَّ فَسَلِّمْ عَلَيْهِ ، وَصَافِحْهُ ، وَمُرْهُ أَنْ يَسْتَغْفِرَ لَكَ قَبْلَ أَنْ يَدْخُلَ بَيْتَهُ ؛ فَإِنَّهُ مَغْفُورٌ لَهُ (رواه أحمد والدارمي)
✿═══════════════✿
അബ്ദുല്ല ബിൻ ഉമർ (റ) ൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: നിങ്ങൾ ഹാജിയെ കണ്ടാൽ അവനോട് നിങ്ങൾ സലാം പറയുകയും, ഹസ്തദാനം ചെയ്യുകയും അവൻ വീട്ടിൽ പ്രവേശിക്കും മുമ്പ് നിങ്ങൾക്ക് വേണ്ടി ദുആ ചെയ്യാൻ നിങ്ങൾ അവനോട് നിർദ്ദേശിക്കുകയും ചെയ്യുക; കാരണം നിശ്ചയം അവൻ പാപം പൊറുക്കപ്പെട്ടവനാണ്  (അഹ്മദ്, ദാരിമി)
✿═══════════════✿
✿═══════════════✿
        കൂടുതൽ ഹദീസുകൾക്ക്
               സന്ദർശിക്കുക
          www.ilyassaquafi.in
Please subscribe my You tube channel
             https://bit.ly/2GRHZ5i

No comments: