Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Sunday, August 12, 2018

ഹദീസ് പാഠം 757

        ┏══✿ഹദീസ് പാഠം 757✿══┓

           ■══✿ <🕳﷽> ✿══■
             1439 - ദുൽ ഹജ്ജ് - 1
                 12 -8-2018 ഞായർ
وَعَنْ هُنَيْدَةَ بْنِ خَالِدٍ رَضِيَ اللهُ عَنْهُ عَنِ امْرَأَتِهِ ، عَنْ بَعْضِ أَزْوَاجِ النَّبِيِّ ﷺ قَالَتْ : كَانَ رَسُولُ اللهِ ﷺ يَصُومُ تِسْعَ ذِي الْحِجَّةِ وَيَوْمَ عَاشُورَاءَ ، وَثَلَاثَةَ أَيَّامٍ مِنْ كُلِّ شَهْرٍ ؛ أَوَّلَ اثْنَيْنِ مِنَ الشَّهْرِ وَالْخَمِيسَ ( رواه أبو داود)
✿═══════════════✿
ഹുനൈദ ബ്ൻ ഖാലിദ് (റ) അവിടുത്തെ ഭാര്യയിൽ നിന്നും അവിടുന്ന് തിരു നബി ﷺ യുടെ പ്രീയ പത്നിമാരിൽ നിന്ന് ഒരാളിൽ നിന്നും നിവേദനം: മഹതി പറഞ്ഞു: ദുൽഹജ്ജ് മാസത്തിലെ ഒമ്പത് ദിവസവും, ആശുറാഅ് (മുഹർറം 10) ദിവസത്തിലും, എല്ലാ മാസവും മൂന്ന് ദിവസങ്ങൾ അഥവാ മാസത്തിലെ തിങ്കളും വ്യാഴവും അല്ലാഹുവിന്റെ തിരു ദൂതർ ﷺ നോമ്പനുഷ്ടിക്കുമായിരുന്നു (അബൂ ദാവൂദ്)
✿═══════════════✿
✿═══════════════✿
        കൂടുതൽ ഹദീസുകൾക്ക്
               സന്ദർശിക്കുക
          www.ilyassaquafi.in
Please subscribe my You tube channel
             https://bit.ly/2GRHZ5i

No comments: