■══✿ <🕳﷽> ✿══■
1439 - ദുൽ ഹജ്ജ് - 7
18 -8-2018 ശനി
وَعَنِ ابْنِ عَبَّاسٍ رَضِيَ اللهُ عَنْهُمَا أَنَّ الْأَقْرَعَ بْنَ حَابِسٍ رَضِيَ اللهُ عَنْهُ سَأَلَ النَّبِيَّ ﷺ فَقَالَ : يَا رَسُولَ اللهِ الْحَجُّ فِي كُلِّ سَنَةٍ أَوْ مَرَّةً وَاحِدَةً ؟ قَالَ : بَلْ مَرَّةً وَاحِدَةً، فَمَنْ زَادَ فَهُوَ تَطَوُّعٌ (رواه أبو داود)
✿═══════════════✿
ഇബ്നു അബ്ബാസ് (റ) ൽ നിന്ന് നിവേദനം: നിശ്ചയം അഖ്റഅ് ബ്ൻ ഹാബിസ് (റ) തിരു നബി ﷺ യോട് ചോദിച്ചു: ഓ അല്ലാഹുവിന്റെ തിരു ദൂതരെ.. ഹജ്ജ് എല്ലാ വർഷവും ചെയ്യണോ അതൊ ഒരുവട്ടം ചെയ്താൽ മതിയോ? തിരു നബി ﷺ പറഞ്ഞു: അല്ല; മറിച്ച് ഒരുവട്ടം മാത്രം മതി, അതിൽ അധികം ആരെങ്കിലും ചെയ്താൽ അത് സുന്നത്തായി വീടുന്നതാണ് (അബൂ ദാവൂദ്)
✿═══════════════✿
✿═══════════════✿
കൂടുതൽ ഹദീസുകൾക്ക്
Please subscribe my You tube channel


No comments:
Post a Comment