Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Monday, August 27, 2018

ഹദീസ് പാഠം 772

     ┏══✿ഹദീസ് പാഠം 772✿══┓

           ■══✿ <🕳﷽> ✿══■
             1439 - ദുൽ ഹജ്ജ് - 16
                 27 -8-2018 തിങ്കൾ
وَعَنِ الْجَعْدِ رَضِيَ اللهُ عَنْهُ قَالَ : سَمِعْتُ السَّائِبَ بْنَ يَزِيدَ رَضِيَ اللهُ عَنْهُ يَقُولُ : ذَهَبَتْ بِي خَالَتِي إِلَى النَّبِيِّ ﷺ  فَقَالَتْ : يَا رَسُولَ اللهِ إِنَّ ابْنَ أُخْتِي وَجِعٌ، فَمَسَحَ رَأْسِي وَدَعَا لِي بِالْبَرَكَةِ، ثُمَّ تَوَضَّأَ فَشَرِبْتُ مِنْ وَضُوئِهِ ، ثُمَّ قُمْتُ خَلْفَ ظَهْرِهِ فَنَظَرْتُ إِلَى خَاتَمِ النُّبُوَّةِ بَيْنَ كَتِفَيْهِ مِثْلَ زِرِّ  الْحَجَلَةِ ( رواه البخاري)
✿═══════════════✿
ജഅ്ദ് (റ) ൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: സാഇബ് ബ്ൻ യസീദ് (റ) പറയുന്നതായി ഞാൻ കേട്ടു: എന്റെ മാതൃ സഹോദരി എന്നേയും കൂട്ടി തിരു നബി ﷺ യുടെ അടുത്ത് ചെന്നു കൊണ്ട് പറഞ്ഞു: ഓ അല്ലാഹുവിന്റെ തിരു ദൂതരെ... എന്റെ സഹോദരി പുത്രൻ രോഗബാധിതനാണ്, അപ്പോൾ തിരു നബി ﷺ എന്റെ തലയിൽ തടവി കൊണ്ട് എനിക്ക് ബറകത്ത് ലഭിക്കാൻ പ്രാർത്ഥിച്ചു, പിന്നീട് അവിടുന്ന് അംഗസ്നാനം (വുളൂഅ്) ചെയ്തപ്പോൾ അവിടുത്തെ വുളൂഇൻറെ ബാക്കി വെള്ളത്തിൽ നിന്ന് ഞാൻ കുടിച്ചു, ശേഷം തിരു നബി ﷺ യുടെ പിന്നിൽ നിന്നപ്പോൾ അവിടുത്തെ രണ്ട് തോളിൻറെയോം ഇടയിലായി  പ്രവാചകത്വ പര്യവസാനത്തിൻറെ അടയാളത്തിലേക്ക് ഞാൻ നോക്കി , അതാകട്ടെ മാടപ്രാവിന്റെ മുട്ട പോലെയിരിക്കുന്നുണ്ടായിരുന്നു (ബുഖാരി)
✿═══════════════✿
✿═══════════════✿
        കൂടുതൽ ഹദീസുകൾക്ക്
               സന്ദർശിക്കുക
          www.ilyassaquafi.in
Please subscribe my You tube channel
             https://bit.ly/2GRHZ5i

No comments: