■══✿ <🕳﷽> ✿══■
1439 - ദുൽ ഹജ്ജ് - 15
26 -8-2018 ഞായർ
وَعَنْ أَبِي سَعِيدٍ الْخُدْرِيِّ رَضِيَ اللهُ عَنْهُ قَالَ : قَالَ رَسُولُ اللهِ ﷺ : خَصْلَتَانِ لَا تَجْتَمِعَانِ فِي مُؤْمِنٍ : الْبُخْلُ وَسُوءُ الْخُلُقِ (رواه الترمذي)
✿═══════════════✿
അബൂ സഈദിൽ ഖുദ്രിയ്യി (റ) യിൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: രണ്ട് കാര്യങ്ങൾ ഒരു സത്യ വിശ്വാസിയിൽ ഒരുമിച്ച് കൂടുകയില്ല; പിശുക്കും ദുസ്വഭാവവുമാണത് (തിർമിദി)
✿═══════════════✿
✿═══════════════✿
കൂടുതൽ ഹദീസുകൾക്ക്
Please subscribe my You tube channel


No comments:
Post a Comment