മനുഷ്യന് കാണാനും കേൾക്കാനും സാധിക്കാത്തത് ഇതര ജീവികൾ കേൾക്കുമെന്ന് പറഞ്ഞ ഇസ്ലാം എത്ര സുന്ദരം.
ഹദീസ് കാണാൻ ക്ലിക്ക് ചെയ്യുക
وَعَنْ أَبِي سَعِيدٍ الْخُدْرِيَّ رَضِيَ اللهُ عَنْهُ، قَالَ : كَانَ النَّبِيُّ ﷺ يَقُولُ : إِذَا وُضِعَتِ الْجِنَازَةُ فَاحْتَمَلَهَا الرِّجَالُ عَلَى أَعْنَاقِهِمْ ، فَإِنْ كَانَتْ صَالِحَةً قَالَتْ : قَدِّمُونِي ، وَإِنْ كَانَتْ غَيْرَ صَالِحَةٍ قَالَتْ لِأَهْلِهَا : يَا وَيْلَهَا، أَيْنَ يَذْهَبُونَ بِهَا ؟ يَسْمَعُ صَوْتَهَا كُلُّ شَيْءٍ إِلَّا الْإِنْسَانَ، وَلَوْ سَمِعَ الْإِنْسَانُ لَصَعِقَ (رواه البخاري)
അബൂ സഈദിൽ ഖുദ്രിയ്യി (റ) യിൽ നിന്ന് നിവേദനം: തിരു നബി ﷺ പറയുമായിരുന്നു: ജനാസയെ കട്ടിലിൽ വെക്കപ്പെടുകയും പുരുഷന്മാർ അതിനെ തോളിലേറ്റുകയും ചെയ്ത് കഴിഞ്ഞാൽ, ആ മയ്യിത്ത് നല്ലവൻറെതാണെങ്കിൽ അത് വിളിച്ചു പറയും : എന്നെ വേഗം കൊണ്ട് പോകൂ, ഇനി നല്ലതല്ല എങ്കിൽ കുടുംബക്കാരോടായി വിളിച്ചു പറയും: എന്തൊരു നാശം! ഇതുമായി എങ്ങോട്ടാണ് പോകുന്നത്? ഈ ശബ്ദം മനുഷ്യനല്ലാത്ത എല്ലാം കേൾക്കും, മനുഷ്യനെങ്ങാനും കേൾക്കാനിടവന്നാൽ അവൻ ബോധംകെട്ടുപോകും (ബുഖാരി)
കൂടുതൽ ഹദീസുകൾക്ക് ക്ലിക്ക് ചെയ്യുക
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക


No comments:
Post a Comment