Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Thursday, September 13, 2018

വിജയ പാത ഭാഗം 35

സ്വലാത്ത്
جائت  امرأة  إلى  الحسن  البصري  رضي  الله  عنه  فقالت  إنه  كانت  إبنة  شابة  فماتت  فأحببت  أن  أراها  في  المنام  فجءتك  كي  تعلمني  ما  استعين  به  على  رؤيتها  فعلمها  قرأتها  و  عليها  لباس  من  قطران  و  في  عنقها  الغل  و  في  رجلها  القيد  فاخبرت  الحسن  بذلك  فاغتم  و  مضت  مدة  ثم  رآها  الحسن  في  الجنة  و  على  رؤسها  تاج  فقالت  يا  حسن  بذلك  أما  تعرفني  أنا  إبنة  المرأة  التي  أتت  وقالت  لك  فقال  لها  ما  الذي  صيرك  إلى  ما  أرى ؟  قالت  مر  بنا  رجل  فصلى  على  النبي  صلى  الله  عليه  وسلم  مرة  و  كان  في  المقبرة  خمسمائة  و  خمسون  انسان  في  العذاب  فنودي  ارفعوا  العذاب  عنهم  ببركة  صلاة  هذا  الرجل .   (مكاشفة  القلوب)
   
ഹസനുൽ ബസ്വരി رضي  الله  عنه   വിന്റെ അടുത്ത് വന്നു ഒരു സ്ത്രീ പറഞ്ഞു , യുവതിയായ ഒരു മകൾ മരണപ്പെട്ടു. അതു കൊണ്ട് സ്വപ്നത്തിൽ ആ കുട്ടിയെ കാണാനായി വല്ലതും പഠിപ്പിച്ച്  തരണമെന്ന് അപേക്ഷിച്ചു, എന്നാൽ വളരെ ദയനീയമായ അവസ്ഥയായിരുന്നു ആ കുട്ടിയുടേത്. ഇത് കേട്ടപ്പോൾ മഹാനവറുകൾക്ക് ഒരുപാട് വിഷമമായി. കാലങ്ങൾക്ക് ശേഷം ആ കുട്ടിയെ സ്വർഗ്ഗത്തിലായി മഹാനവറുകൾക്ക് കാണപ്പെട്ടപ്പോൾ അതിന്റെ കാരണം ചോദിച്ചു, ആ കുട്ടി പറഞ്ഞു : ഒരാൾ ഇതിലെ പോകുമ്പോൾ ഒരു സ്വലാത്ത് ചൊല്ലി, അത് കാരണം ഈ ഖബർസ്ഥാനിൽ ഉണ്ടായിരുന്ന 550 പേരുടേയും ശിക്ഷ അയാളുടെ സ്വലാത്തിന്റെ ബറക്കത്ത് കാരണം ഇല്ലാതെയാക്കി.

സ്വലാത്തിന്റെ മഹത്വം എത്രത്തോളമാണെന്ന് മനസ്സിലാക്കുക.

മരണശേഷവും നമുക്ക് ഉപകാരപ്പെടുന്ന ഒരു വിഭാഗത്തെ ഉണ്ടാക്കി എടുക്കുക .

നമ്മുടെ പ്രാർത്ഥനയിൽ മരണപ്പെട്ടുപോയവരെ ഒഴിവാക്കാതിരിക്കുക .

ഖബറാളികൾ, അറ്റമില്ലാ കയത്തിൽ ആണ്ടു പോയവരെ പോലെയാണ് അവർക്കുള്ള രക്ഷ നമ്മുടെ പ്രാർത്ഥനകളാണ് .

No comments: