Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Saturday, September 1, 2018

ഹദീസ് പാഠം 777

              ┏══✿ഹദീസ് പാഠം 777✿══┓

              ■══✿ <﷽> ✿══■
            1439 - ദുൽ ഹജ്ജ് - 21
               ■ 1-9-2018  ശനി  ■
وَعَنْ أَنَسِ بْنِ مَالِكٍ رَضِيَ اللهُ عَنْهُ قَالَ : قَالَ رَسُولُ اللهِ ﷺ : لَا يَسْتَقِيمُ إِيمَانُ عَبْدٍ حَتَّى يَسْتَقِيمَ قَلْبُهُ ، وَلَا يَسْتَقِيمُ  قَلْبُهُ حَتَّى يَسْتَقِيمَ لِسَانُهُ ، وَلَا يَدْخُلُ الْجَنَّةَ رَجُلٌ لَا يَأْمَنُ جَارُهُ  بَوَائِقَهُ (رواه أحمد)
✿═══════════════✿
അനസ് ബിൻ മാലിക് (റ) ൽ നിന്ന് നിവേദനം : അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: ഹൃദയം നേരെയാകുന്നത് വരെ ഒരു അടിമയുടെ വിശ്വാസം നേരെയാകുന്നതല്ല; നാവ് നേരെയാകുന്നത് വരെ ഹൃദയവും നേരെയാകില്ല, അയൽവാസി തന്റെ അതിക്രമത്തിൽ നിന്ന് മുക്തി നേടാത്ത ഒരാൾ ഒരിക്കലും സ്വർഗ്ഗത്തിൽ പ്രവേശിക്കുകയില്ല (അഹ്മദ്)
✿═══════════════✿
✿═══════════════✿
        കൂടുതൽ ഹദീസുകൾക്ക്
               സന്ദർശിക്കുക
          www.ilyassaquafi.in
Please subscribe my You tube channel
             https://bit.ly/2GRHZ5i

No comments: