Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Monday, September 3, 2018

മഹ്ളറത്തുൽ ബദ്രിയ്യ വീഡിയോ ഇനി മുതൽ നിങ്ങളുടെ വിരൽത്തുമ്പിൽ

കാത്തിരിപ്പിന് വിരാമം
ബഹുവന്യരായ ശൈഖുനാ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ അനുഗ്രഹീത ഇജാസത്ത് പ്രകാരം കേരളത്തിലെ ഗ്രാമ ഗ്രാമാന്തരങ്ങളിലും ഇന്ത്യയുടെ മറ്റു സംസ്ഥാനങ്ങളിലും ഗൾഫ് രാജ്യങ്ങളിലും മുടങ്ങാതെ നടത്തപ്പെടുന്ന "മഹ്ളറത്തുൽ ബദ്രിയ്യ" ഇനി മുതൽ നിങ്ങളുടെ വിരൽ തുമ്പിൽ.

ഹൃദയം കവരുന്ന ശൈലിയിൽ പ്രേക്ഷകരിലേക്ക് എത്തിക്കുന്നത് "ഹാഫിള് നിസാമുദ്ദീൻ മഹ്മൂദി നീലേശ്വരം" വീഡിയോ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
കാത്തിരിപ്പിനും ഈ സ്നേഹമുള്ള പിന്തുണക്കും നന്ദി...
‌‌‌‌‌ ( 03-09-2018) ‌‌‌‌‌‌ ‌‌‌‌@ 5 PM

ഇനി നിങ്ങൾക്ക് മുന്നിൽ
                              المحضرة البدرية
    മഹ്ളറത്തുൽ ബദ് രിയ

ചാനൽ ˢᵘᵇˢᶜʳⁱᵇᵉ ചെയ്യാന്‍ മറക്കല്ലേ 

വേഗത്തിൽ കൂട്ടുകാരും ᴳʳᵒᵘᵖ മെമ്പർമാരും അറിയട്ടെ...
ᏕᏂᏗᏒᏋ ᎮᏝᏋᏗᏕᏋ..

1 comment:

HAFIZ TKC said...

Jazakallaah khair... Usthade...