وَعَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ قَالَ : قَالَ رَسُولُ اللهِ ﷺ : لَا يَدْخُلُ النَّارَ إِلَّا شَقِيٌّ قِيلَ : يَا رَسُولَ اللهِ وَمَنِ الشَّقِيُّ ؟ قَالَ : مَنْ لَمْ يَعْمَلْ لِلهِ بِطَاعَةٍ ، وَلَمْ يَتْرُكْ لَهُ مَعْصِيَةً(رواه ابن ماجة)
✿═══════════════✿
അബൂ ഹുറയ്റ (റ) യിൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: പരാജിതനല്ലാതെ നരകത്തിൽ പ്രവേശിക്കുകയില്ല ചോദിക്കപ്പെട്ടു: ഓ അല്ലാഹുവിന്റെ തിരു ദൂതരെ ആരാണ് പരാജിതൻ? തിരു നബി ﷺ പറഞ്ഞു: അല്ലാഹുവിനെ അനുസരിക്കുക എന്ന നിലയിൽ തീരേ പ്രവർത്തിക്കാത്തവൻ, (അതു പോലെ) തെറ്റാണെന്ന നിലക്കു അല്ലാഹുവിന് വേണ്ടി അരുതായ്മകളെ വർജ്ജിക്കാത്തവൻ(ഇബ്നു മാജ)
✿═══════════════✿
✿═══════════════✿
കൂടുതൽ ഹദീസുകൾക്ക്
Please subscribe my You tube channel


No comments:
Post a Comment