Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Tuesday, September 11, 2018

ഹദീസ് പാഠം 787

       ┏══✿ഹദീസ് പാഠം 787✿══┓

              ■══✿ <﷽> ✿══■
            1440 - മുഹർറം - 1
               ■ 11 -9-2018  ചൊവ്വ  ■
 وَعَنْ جَابِرٍ رَضِيَ اللهُ عَنْهُ  عَنْ رَسُولِ اللهِ ﷺ قَالَ : مَنْ خَافَ مِنْكُمْ أَنْ لَا يَسْتَيْقِظَ مِنْ آخِرِ اللَّيْلِ فَلْيُوتِرْ مِنْ أَوَّلِ اللَّيْلِ ، ثُمَّ لِيَرْقُدْ ، وَمَنْ طَمِعَ مِنْكُمْ أَنْ يَسْتَيْقِظَ مِنْ آخِرِ اللَّيْلِ فَلْيُوتِرْ مِنْ آخِرِ اللَّيْلِ ، فَإِنَّ قِرَاءَةَ آخِرِ اللَّيْلِ مَحْضُورَةٌ ، وَذَلِكَ أَفْضَلُ (رواه الترمذي وابن ماجة)
✿═══════════════✿
ജാബിർ (റ) ൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: രാത്രിയുടെ അവസാനത്തിൽ ഉണരാതിരിക്കലിനെ നിങ്ങളിൽ നിന്ന് ആരെങ്കിലും ഭയന്നാൽ രാത്രിയുടെ ആദ്യ ഭാഗത്ത് തന്നെ വിത്ർ നിസ്കാരം നിർവ്വഹിക്കുകയും, ശേഷം ഉറങ്ങുകയും ചെയ്യട്ടെ, രാത്രിയുടെ അവസാനത്തിൽ ഉണരുമെന്ന് നിങ്ങൾക്ക് ആഗ്രഹമുണ്ടെങ്കിൽ അവസാന സമയത്ത് വിത്ർ നിസ്കാരം നിർവ്വഹിക്കട്ടെ, കാരണം നിശ്ചയം രാത്രിയുടെ അവസാന സമയത്തുള്ള ഖുർആൻ പാരായണത്തിൽ മലക്കുകളുടെ സാന്നിധ്യം ഉണ്ടാകുന്നതാണ്, അത് തന്നെയാണ് പവിത്രമായ രീതിയും (തിർമിദി, ഇബ്നു മാജ)
✿═══════════════✿
✿═══════════════✿
        കൂടുതൽ ഹദീസുകൾക്ക്
               സന്ദർശിക്കുക
          www.ilyassaquafi.in
Please subscribe my You tube channel
             https://bit.ly/2GRHZ5i

No comments: