وَعَنْ عَائِشَةَ رَضِيَ اللهُ عَنْهُ قَالَتْ : دَخَلَ عَلَيَّ رَسُولُ اللهِ ﷺ وَعِنْدِي امْرَأَةٌ ، فَقَالَ : مَنْ هَذِهِ ؟ فَقُلْتُ : امْرَأَةٌ لَا تَنَامُ تُصَلِّي . قَالَ : عَلَيْكُمْ مِنَ الْعَمَلِ مَا تُطِيقُونَ، فَوَاللهِ لَا يَمَلُّ اللهُ حَتَّى تَمَلُّوا ، وَكَانَ أَحَبَّ الدِّينِ إِلَيْهِ مَا دَاوَمَ عَلَيْهِ صَاحِبُهُ(رواه مسلم)
✿═══════════════✿
ആയിഷ ബീവി (റ) യിൽ നിന്ന് നിവേദനം: മഹതി പറഞ്ഞു: എന്റെ അടുത്ത് ഒരു ഉള്ള സമയം അല്ലാഹുവിന്റെ തിരു ദൂതർ ﷺ എന്റെ അരികിൽ കടന്നു വന്നു കൊണ്ട് ചോദിച്ചു: ആരാണ് ഇവൾ? ഞാൻ പറഞ്ഞു: ഉറങ്ങാതെ നിസ്കരിക്കുന്ന സ്ത്രീയാണ് തിരു നബി ﷺ പറഞ്ഞു: നിങ്ങൾക്ക് കഴിയുന്ന വിധത്തിൽ ആരാധന ചെയ്യുക ; അല്ലാഹു തന്നെയാണ് സത്യം, നിങ്ങൾക്ക് മടുപ്പ് വരും വരെ അല്ലാഹു പ്രതിഫലം മുറിക്കുകയില്ല, അല്ലാഹുവിന് ഏറ്റവും പ്രീയപ്പെട്ടത് നിത്യമായി ചെയ്യുന്നവന്റെ പ്രവർത്തനമാണ് (മുസ്ലിം)
✿═══════════════✿
✿═══════════════✿
കൂടുതൽ ഹദീസുകൾക്ക്
Please subscribe my You tube channel


No comments:
Post a Comment