ആദരവ്
و من كمال إيمان المرء تعظيم ما عظمه الله ، و تحقير ما حقره الله ، ( تزيين الطلاب )
അല്ലാഹു ബഹുമാനിച്ചതിനെ ബഹുമാനിക്കുകയും നിന്ദിച്ചതിനെ നിന്ദിക്കുകയും ചെയ്യൽ ഒരാളുടെ ഈമാനിന്റെ പരിപൂർണ്ണതയിൽ പെട്ടതാണ്...
അല്ലാഹു ബഹുമാനിച്ചതിൽ പെട്ടതാണ് മതത്തിന്റെ ചിഹ്നങ്ങളും ആശയസംഹിതകളും.
മതത്തിന്റെ ചിഹ്നങ്ങളിൽ പെട്ടതാണ് ഇസ്ലാമിക ഗ്രന്ഥങ്ങൾ, പുണ്ണ്യസ്ഥലങ്ങൾ, പവിത്രമാക്കപ്പെട്ട വസ്തുക്കൾ, ഉസ്താദുമാർ, സയ്യിദന്മാർ.
ഇവകളെ ബഹുമാനപൂർവ്വം ശ്രദ്ധിച്ചില്ലേൽ ഫലം മോശമായ മരണമായിരിക്കും.
ഇവകളെ ശരിക്ക് പരിഗണിക്കൽ ഈമാനിന്റെ പരിപൂർത്തണതയുടെ മേലിൽ അറിയിക്കുന്നതാണ്.

No comments:
Post a Comment