Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Saturday, September 15, 2018

ഹദീസ് പാഠം 791

       ┏══✿ഹദീസ് പാഠം 791✿══┓

              ■══✿ <﷽> ✿══■
            1440 - മുഹർറം - 5
            ■ 15 -9-2018  ശനി  ■
 وَعَنْ أَبِي الْحَسَنِ رَضِيَ اللهُ عَنْهُ قَالَ : قَالَ عَمْرُو بْنُ مُرَّةَ لِمُعَاوِيَةَ رَضِيَ اللهُ عَنْهُمَا : إِنِّي سَمِعْتُ رَسُولَ اللهِ ﷺ يَقُولُ : مَا مِنْ إِمَامٍ يُغْلِقُ بَابَهُ دُونَ ذَوِي الْحَاجَةِ ، وَالْخَلَّةِ ، وَالْمَسْكَنَةِ إِلَّا أَغْلَقَ اللهُ أَبْوَابَ السَّمَاءِ دُونَ خَلَّتِهِ ، وَحَاجَتِهِ ، وَمَسْكَنَتِهِ(رواه الترمذي)
✿═══════════════✿

അബുൽ ഹസൻ (റ) ൽ നിന്ന് നിവേദനം: അംറു ബ്ൻ മുർറ (റ) മുആവിയ്യ (റ) യോട് പറഞ്ഞു: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറയുന്നതായി ഞാൻ കേട്ടു: വല്ല ഭരണകർത്താവും ആവശ്യകാർക്ക് മുമ്പിൽ തന്റെ വാതിൽ കൊട്ടിയടച്ചാൽ, അല്ലാഹു അവന്റെ ആവശ്യങ്ങൾക്ക് മുമ്പിൽ ആകാശത്തിന്റെ വാതിലുകൾ കൊട്ടിയടക്കുന്നതാണ് (തിർമിദി)
✿═══════════════✿
✿═══════════════✿
        കൂടുതൽ ഹദീസുകൾക്ക്
               സന്ദർശിക്കുക
          www.ilyassaquafi.in
Please subscribe my You tube channel
             https://bit.ly/2GRHZ5i

No comments: