Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Tuesday, September 18, 2018

ഹദീസ് പാഠം 794

       ┏══✿ഹദീസ് പാഠം 794✿══┓

              ■══✿ <﷽> ✿══■
            1440 - മുഹർറം - 8
            ■ 18 -9-2018  ചൊവ്വ  ■
وَعَنْ سَعِيدِ بْنِ أَبِي بُرْدَةَ رَضِيَ اللهُ عَنْهُمَا قَالَ : سَمِعْتُ أَبِي قَالَ : بَعَثَ النَّبِيُّ ﷺ أَبِي وَمُعَاذَ بْنَ جَبَلٍ رَضِيَ اللهُ عَنْهُمَا إِلَى الْيَمَنِ ، فَقَالَ : يَسِّرَا وَلَا تُعَسِّرَا ، وَبَشِّرَا وَلَا تُنَفِّرَا ، وَتَطَاوَعَا فَقَالَ لَهُ أَبُو مُوسَى رَضِيَ اللهُ عَنْهُ : إِنَّهُ يُصْنَعُ بِأَرْضِنَا الْبِتْعُ . فَقَالَ : كُلُّ مُسْكِرٍ حَرَامٌ (رواه البخاري)
✿═══════════════✿
സഈദ് ബിൻ അബൂ ബുർദ (റ) യിൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: എന്റെ പിതാവ് പറയുന്നതായി ഞാൻ കേട്ടു: തിരു നബി ﷺ എന്റെ പിതാവിനേയും മുആദ് ബ്ൻ ജബൽ (റ) നേയും യമനിലേക്ക് പറഞ്ഞയച്ചു കൊണ്ട് പറഞ്ഞു: നിങ്ങൾ രണ്ട് പേരും എളുപ്പം ചെയ്യണം, പ്രയാസപ്പെടുത്തരുത്, സന്തോഷ വാർത്ത അറിയിക്കണം, വെറുപ്പിക്കരുത് നിങ്ങൾ പരസ്പരം യോജിച്ച് പ്രവർത്തിക്കണം അപ്പോൾ അബൂ മൂസ (റ) തിരു നബി ﷺ യോട് ചോദിച്ചു: ഞങ്ങളുടെ നാട്ടിൽ "ബിത്അ്" (തേനിൽ നിന്ന് ഉണ്ടാക്കുന്ന കള്ള്) ഉണ്ടാക്കപ്പെടുന്നുണ്ട് ? തിരു നബി ﷺ പറഞ്ഞു: ലഹരി പിടിപ്പിക്കുന്ന എല്ലാം നിഷിദ്ധം തന്നെ(ബുഖാരി
✿═══════════════✿
✿═══════════════✿
        കൂടുതൽ ഹദീസുകൾക്ക്
               സന്ദർശിക്കുക
          www.ilyassaquafi.in
Please subscribe my You tube channel
             https://bit.ly/2GRHZ5i

No comments: