وَعَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ قَالَ : قَالَ رَسُولُ اللهِ ﷺ : مَنْ عَادَ مَرِيضًا ، أَوْ زَارَ أَخًا لَهُ فِي اللهِ ؛ نَادَاهُ مُنَادٍ : أَنْ طِبْتَ، وَطَابَ مَمْشَاكَ، وَتَبَوَّأْتَ مِنَ الْجَنَّةِ مَنْزِلًا (رواه الترمذي)
✿═══════════════✿
അബൂ ഹുറയ്റ (റ) യിൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: ആരെങ്കിലും അല്ലാഹുവിന്റെ മാർഗത്തിൽ രോഗിയെ സന്ദർശിക്കുകയോ തന്റെ സുഹൃത്തിനെ കാണാൻ പോകുകയോ ചെയ്താൽ, അവനോട് വിളിച്ചു പറയപ്പെടും : നീ കൃതാർത്ഥനായിരിക്കുന്നു ; നിന്റെ നടത്തം നന്നായിരിക്കുന്നു, സ്വർഗ്ഗത്തിൽ നിന്നുള്ള ഒരു ഭവനം നീ സജ്ജമാക്കുകയും ചെയ്തിരിക്കുന്നു (തിർമിദി)
✿═══════════════✿
✿═══════════════✿
കൂടുതൽ ഹദീസുകൾക്ക്
Please subscribe my You tube channel


No comments:
Post a Comment