Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Saturday, September 22, 2018

ഹദീസ് പാഠം 797

       ┏══✿ഹദീസ് പാഠം 797✿══┓

              ■══✿ <﷽> ✿══■
            1440 - മുഹർറം - 11
            ■ 21 -9-2018  വെള്ളി  ■
 وَعَنْ عَلِيٍّ رَضِيَ اللهُ عَنْهُ قَالَ : الْوِتْرُ لَيْسَ بِحَتْمٍ كَصَلَاتِكُمُ الْمَكْتُوبَةِ ، وَلَكِنْ سَنَّ رَسُولُ اللهِ ﷺ وَقَالَ : إِنَّ اللهَ وِتْرٌ يُحِبُّ الْوِتْرَ ، فَأَوْتِرُوا يَا أَهْلَ الْقُرْآنِ (رواه الترمذي) 
✿═══════════════✿

അലി (റ) യിൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: വിത്ർ നിസ്കാരം നിങ്ങളുടെ മേൽ ഫർളാക്കപ്പെട്ട നിസ്കാരം പോലെ നിർബന്ധമല്ലെങ്കിലും അല്ലാഹുവിന്റെ തിരു ദൂതർ ﷺ സുന്നത്താക്കി കൊണ്ട് പറഞ്ഞു: നിശ്ചയം അല്ലാഹു (വിത്ർ) ഏകനാണ്; വിത്ർ അവന് ഇഷ്ടമാണ്, അതു കൊണ്ട് ഓ ഖുർആനിന്റെ വക്താക്കളെ നിങ്ങൾ വിത്ർ നിസ്കരിക്കുവീൻ (തിർമിദി)
✿═══════════════✿
✿═══════════════✿
        കൂടുതൽ ഹദീസുകൾക്ക്
               സന്ദർശിക്കുക
          www.ilyassaquafi.in
Please subscribe my You tube channel
             https://bit.ly/2GRHZ5i

No comments: