وَعَنْ جَابِرٍ رَضِيَ اللهُ عَنْهُ قَالَ : أَتَى النَّبِيَّ ﷺ النُّعْمَانُ بْنُ قَوْقَلٍ رَضِيَ اللهُ عَنْهُ فَقَالَ : يَا رَسُولَ اللهِ أَرَأَيْتَ إِذَا صَلَّيْتُ الْمَكْتُوبَةَ ، وَحَرَّمْتُ الْحَرَامَ ، وَأَحْلَلْتُ الْحَلَالَ ، أَأَدْخُلُ الْجَنَّةَ ؟ فَقَالَ النَّبِيُّ ﷺ : نَعَمْ (رواه مسلم)
✿═══════════════✿
ജാബിർ (റ) ൽ നിന്ന് നിവേദനം: നുഅ്മാൻ ബ്ൻ ഖൗഖൽ (റ) തിരു നബി ﷺ യുടെ സവിധത്തിൽ വന്നു കൊണ്ട് ചോദിച്ചു: ഓ അല്ലാഹുവിന്റെ തിരു ദൂതരെ നിർബന്ധ നമസ്കാരങ്ങൾ നിസ്കരിക്കുകയും (അല്ലാഹു) നിഷിദ്ധമാക്കിയ കാര്യങ്ങൾ നിഷിദ്ധമായി കാണുകയും, അനുവദിച്ച കാര്യങ്ങൾ അതേ പടി അംഗീകരിക്കുകയും ചെയ്താൽ ഞാൻ സ്വർഗ്ഗത്തിൽ പ്രവേശിക്കുമോ? അങ്ങ് പറഞ്ഞു തന്നാലും തിരു നബി ﷺ പറഞ്ഞു: അതെ (പ്രവേശിക്കുന്നതാണ്) (മുസ്ലിം)
✿═══════════════✿
✿═══════════════✿
കൂടുതൽ ഹദീസുകൾക്ക്
Please subscribe my You tube channel


No comments:
Post a Comment