وَعَنِ ابْنِ عَبَّاسٍ رَضِيَ اللهُ عَنْهُ عَنْ رَسُولِ اللهِ ﷺ قَالَ : ثَلَاثَةٌ لَا تُرْفَعُ صَلَاتُهُمْ فَوْقَ رُءُوسِهِمْ شِبْرًا : رَجُلٌ أَمَّ قَوْمًا وَهُمْ لَهُ كَارِهُونَ ، وَامْرَأَةٌ بَاتَتْ وَزَوْجُهَا عَلَيْهَا سَاخِطٌ ، وَأَخَوَانِ مُتَصَارِمَانِ(رواه ابن ماجة)
✿═══════════════✿
ഇബ്നു അബ്ബാസ് (റ) ൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: മൂന്ന് വിഭാഗം ജനങ്ങളുടെ നിസ്കാരങ്ങൾ അവരുടെ തലക്ക് മുകളിലേക്ക് ഒരു ചാണ് പോലും ഉയർത്തപ്പെടുകയില്ല (സ്വീകരിക്കപ്പെടുകയില്ല) ജനങ്ങൾ വെറുക്കുന്ന രൂപത്തിൽ അവർക്ക് ഇമാമത്ത് നിൽക്കുന്നവൻ, ഭർത്താവ് തന്നെ തൊട്ട് ദേഷ്യപ്പെടുന്ന അവസ്ഥയിൽ രാത്രി കഴിച്ചു കൂട്ടിയ സ്ത്രീ, പരസ്പരം അകന്നു നിൽക്കുന്ന രണ്ടു സഹോദരങ്ങൾ എന്നിവരാണ് (ഇബ്നു മാജ)
✿═══════════════✿
✿═══════════════✿
കൂടുതൽ ഹദീസുകൾക്ക്
Please subscribe my You tube channel


No comments:
Post a Comment