![]() |
ശൈഖുനാ കാന്തപുരം ഉസ്താദ് |
ഇന്ന് സെപ്റ്റംബർ 5 അധ്യാപക ദിനം, വിജ്ഞാനം മേഖലയിൽ അളവറ്റ സേവനങ്ങൾ ചെയ്ത മഹത്വുക്കളായ ഗുരുവര്യരെ പ്രാർത്ഥനാ പൂർവം അനുസ്മരിക്കുന്ന ദിനം, എന്റെ ജീവിതത്തിൻറെ ദിശ മാറ്റിയ ആത്മീയ മേഖലയിലെ അനേകം ഗുരുവര്യരെ പ്രാർത്ഥനാ പൂർവം അനുസ്മരിക്കുന്നു... അവരിൽ ചിലർ ഇന്ന് ഭൗതിക ലോകത്ത് ഞങ്ങളോടൊപ്പമില്ല അല്ലാഹു മഗ്ഫിറത്തും മർഹമത്തും നൽകട്ടെ ജീവിച്ചിരിക്കുന്ന ഗുരുവര്യർക്ക് അല്ലാഹു ആയിരാരോഗ്യം നൽകി അനുഗ്രഹിക്കട്ടെ,
അല്ലാഹു അവർക്ക് ഇരു ലോകത്തും അർഹമായ പ്രതിഫലവും നൽകട്ടെ ആമീൻ
ശൈഖുനാ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാർ, മർഹൂം ശൈഖുനാ നെല്ലിക്കൂത്ത് ഇസ്മാഈല്‍ മുസ്ലിയാർ, മർഹൂം ഹുസൈന്‍ മുസ്ലിയാര്‍ പടനിലം, മർഹൂം കാന്തപുരം എ പി മുഹമ്മദ് മുസ്ലിയാര്‍ , സി മുഹമ്മദ് ഫെസി പന്നൂര്‍, കെ എം അബ്ദു റഹ്മാന്‍ മുസ്ലിയാര്‍ വട്ടോളി,
മർഹൂം കെ കെ മുഹമ്മദ് മുസ്ലിയാര്‍ കരുവമ്പൊയില്‍, വി പി എം ഫൈസി വില്യാപ്പള്ളി, അഹ്മദ് കുട്ടി മുസ്ലിയാര്‍ കട്ടിപ്പാറ, ഡോ : ഹുസൈന്‍ സഖാഫി ചുള്ളിക്കോട് , അബ്ദുല്‍ അസീസ് സഖാഫി വെള്ളയൂര്‍, ചെറുശ്ശോല അബ്ദുല്‍ ജലീല്‍ സഖാഫി, അബ്ദുൽ ബസ്വീര്‍ സഖാഫി പിലാക്കല്‍, ബശീര്‍ സഖാഫി കൈപ്പുറം, അബ്ബാസ് സഖാഫി വാളക്കുളം, സയ്യിദ് ശിഹാബുദ്ദീന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ താത്തൂര്‍, അഡ്വ : ഇ കെ മുസ്തഫ സഖാഫി പറമ്പില്‍ ബസാര്‍, ജാബിര്‍ സഅദി, മദനി ഉസ്താദ് ഓമാനൂര്‍ , സിദ്ധീഖ് ഇര്‍ഫാനി കുനിയില്‍, മുഹമ്മദ് സഖാഫി ഉഗ്രപുരം, കുഞ്ഞി മുഹമ്മദ് സഖാഫി പറവൂര്‍ , ഹാഫിള്
അബൂബക്കര്‍ സഖാഫി പന്നൂര്‍, അബ്ദുല്ല സഖാഫി മലയമ്മ, ഉമറലി സഖാഫി എടപ്പലം, ഡോ. അബ്ദുൽ ഹകീം സഅദി കരനാഗപ്പള്ളി, അബ്ദുറഹ്മാന്‍ സഖാഫി വാണിയമ്പലം, അബ്ദുല്‍ ഗഫൂര്‍ അസ്ഹരി പാറക്കടവ്, നൗഷാദ് സഖാഫി കൂരാറ, ഖാരിഅ് നൂറുദ്ദീന്‍ സഖാഫി മഞ്ചേരി, അബ്ദുല്‍ ജലീല്‍ സഅദി രണ്ടത്താണി, വി ടി അഹ്മദ് കുട്ടി മുസ്ലിയാര്‍ പാഴൂര്‍, യാസര്‍ ഇര്‍ഫാനി പൂക്കാട്ടീരി, നാസര്‍ ഇര്‍ഫാനി, സൈനുല്‍ ആബിദ് സഖാഫി വണ്ടൂര്‍, ഖാരിഅ് ബഷീര്‍ സഖാഫി എ ആര്‍ നഗര്‍, ചിയ്യൂര്‍ മുഹമ്മദ് മുസ്ലിയാര്‍, ഹാഫിള് ഉമര്‍ മുസ്ലിയാര്‍ മഞ്ചേരി, ഹാഫിള് അന്‍വര്‍ മുസ്ലിയാര് എളേറ്റില്‍ വട്ടോളി, ഇബ്രാഹീം സഖാഫി പൂക്കോട്ടൂര്‍, ഖാരിഅ് ഹനീഫ സഖാഫി ആനമങ്ങാട്, ഹാഫിള് അബ്ദുൽ മജീദ് സഖാഫി പറമ്പില്‍, ഇ എം എ ആരിഫ് ബുഖാരി.
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
No comments:
Post a Comment