Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Tuesday, September 7, 2021

ഹദീസ് പാഠം 1819

┏══✿ഹദീസ് പാഠം 1819✿══┓
■══✿ <﷽> ✿══■
            1443- മുഹർറം - 23
          1 - 9 -2021 ബുധൻ

وَعَنِ الْعَلَاءِ بْنِ عَبْدِ الرَّحْمَنِ بْنِ يَعْقُوبَ ، عَنْ أَبِيهِ ، قَالَ : سَأَلْتُ أَبَا سَعِيدٍ رَضِيَ اللهُ عَنْهُ : هَلْ سَمِعْتَ مِنْ رَسُولِ اللهِ ﷺ فِي الْإِزَارِ شَيْئًا ؟ قَالَ : نَعَمْ ، بِعِلْمٍ ، سَمِعْتُهُ يَقُولُ : إِزْرَةُ الْمُؤْمِنِ إِلَى أَنْصَافِ سَاقَيْهِ، لَا جُنَاحَ فِيمَا بَيْنَهُ وَبَيْنَ الْكَعْبَيْنِ، وَمَا أَسْفَلَ مِنَ الْكَعْبَيْنِ هُوَ فِي النَّارِ يَقُولُهَا ثَلَاثَ مَرَّاتٍ (رواه أحمد)

✿══════════════✿
അലാഅ് ബിൻ അബ്ദുറഹ്മാൻ ബിൻ യഅ്ഖൂബ് (റ) അവിടുത്തെ പിതാവിൽ നിന്ന് നിവേദനം: ഞാൻ അബൂ സഈദ് (റ) നോട് ചോദിച്ചു: അരയുടുപ്പിനെ സംബന്ധിച്ച് അല്ലാഹുവിന്റെ തിരു ദൂതർ ﷺ ൽ നിന്ന് നിങ്ങൾ വല്ലതും കേട്ടിട്ടുണ്ടോ? അദ്ദേഹം പറഞ്ഞു: അതെ അവിടുന്ന് പറയുന്നതായി ഞാൻ കേട്ടിട്ടുണ്ട്: സത്യവിശ്വാസിയുടെ അരയുടുപ്പ് അവൻ്റെ തണ്ടം കാലിൻ്റെ പകുതി വരെയാണ്, അതിൻ്റെയും ഞെരിയാണിയുടെയും ഇടയിൽ കുഴപ്പമില്ല, രണ്ട് ഞെരിയാണിക്ക് താഴെയിറക്കിയാൽ അത് നരകത്തിലാണ് അവിടുന്ന് മൂന്ന് പ്രാവശ്യം ആവർത്തിച്ചു(അഹ്മദ്)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

      Please Subscribe 
▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈••••••

No comments: