Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Tuesday, October 2, 2018

ഹദീസ് പാഠം 807

       ┏══✿ഹദീസ് പാഠം 807✿══┓

              ■══✿ <﷽> ✿══■
            1440 - മുഹർറം - 21
            ■ 1 -10-2018  തിങ്കൾ  ■
وَعَنْ عَلِيٍّ رَضِيَ اللهُ عَنْهُ قَالَ : كَانَ لِي مِنْ رَسُولِ اللهِ ﷺ سَاعَةٌ آتِيهِ فِيهَا  فَإِذَا أَتَيْتُهُ اسْتَأْذَنْتُ ؛ إِنْ وَجَدْتُهُ يُصَلِّي فَتَنَحْنَحَ دَخَلْتُ، وَإِنْ وَجَدْتُهُ فَارِغًا أَذِنَ لِي (رواه النسائي)
✿═══════════════✿
അലി (റ) യിൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: അല്ലാഹുവിന്റെ തിരു ദൂതർ ﷺ യുടെ അരികിൽ പ്രവേശിക്കാൻ എനിക്ക് പ്രത്യേക സമയം ഉണ്ടായിരുന്നു; ഞാൻ അവിടുത്തേക്ക് ചെന്നാൽ സമ്മതം ചോദിക്കും; അവിടുന്ന് നിസ്കാരിക്കുന്നതായി ഞാൻ എത്തിച്ചാൽ തിരു നബി ﷺ തൊണ്ടയനക്കും (സമ്മതം മൂളും) അപ്പോൾ ഞാൻ പ്രവേശിക്കും, ഇനി തിരു നബി ﷺ ഒഴിഞ്ഞിരിക്കുകയാണെങ്കിൽ എനിക്ക് (നേരിട്ട്) സമ്മതം നൽകുകയും ചെയ്യുമായിരുന്നു (നസാഈ)
✿═══════════════✿
✿═══════════════✿
        കൂടുതൽ ഹദീസുകൾക്ക്
               സന്ദർശിക്കുക
          www.ilyassaquafi.in
Please subscribe my You tube channel
             https://bit.ly/2GRHZ5i

No comments: