Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Tuesday, October 2, 2018

ഹദീസ് പാഠം 808

       ┏══✿ഹദീസ് പാഠം 808✿══┓

              ■══✿ <﷽> ✿══■
            1440 - മുഹർറം - 22
            ■ 2 -10-2018  ചൊവ്വ  ■
وَعَنْ عَمْرِو بْنِ الشَّرِيدِ رَضِيَ اللهُ عَنْهُ عَنْ أَبِيهِ الشَّرِيدِ بْنِ سُوَيْدٍ رَضِيَ اللهُ عَنْهُ قَالَ : مَرَّ بِي رَسُولُ اللهِ ﷺ وَأَنَا جَالِسٌ هَكَذَا ، وَقَدْ وَضَعْتُ يَدِي الْيُسْرَى خَلْفَ ظَهْرِي ، وَاتَّكَأْتُ عَلَى أَلْيَةِ يَدِي، فَقَالَ : أَتَقْعُدُ قِعْدَةَ الْمَغْضُوبِ عَلَيْهِمْ ؟ (رواه أبو داود وأحمد)
✿═══════════════✿
അംറു ബ്ൻ ഷരീദ് (റ) അവിടുത്തെ പിതാവ് ഷരീദ് ബ്ൻ സുവൈദ് (റ) ൽ നിന്ന് നിവേദനം:  മഹാൻ പറഞ്ഞു: ഞാനിങ്ങനെ ഇരുന്നു കൊണ്ടിരിക്കേ എന്റെ അരികിലൂടെ അല്ലാഹുവിന്റെ തിരു ദൂതർ ﷺ കടന്നു പോയി , ഞാൻ എന്റെ ഇടതു കൈ പിൻഭാഗത്ത് വെച്ച് കൈയ്യിന്റെ പള്ള ഭാഗത്തിന്റെ മേൽ ചാരിയിരിക്കുകയായിരുന്നു അപ്പോൾ തിരു നബി ﷺ ചോദിച്ചു: അല്ലാഹുവിന്റെ ദേഷ്യത്തിന് പാത്രീഭൂതരായവരുടെ (ജൂതന്മാർ) ഇരുത്തമാണോ നിങ്ങൾ ഇരിക്കുന്നത്? (അബൂ ദാവൂദ്, അഹ്മദ്)
✿═══════════════✿
✿═══════════════✿
        കൂടുതൽ ഹദീസുകൾക്ക്
               സന്ദർശിക്കുക
          www.ilyassaquafi.in
Please subscribe my You tube channel
             https://bit.ly/2GRHZ5i

No comments: