وَعَنْ أَسْمَاءَ بِنْتِ أَبِي بَكْرٍ رَضِيَ اللهُ عَنْهُمَا أَنَّهَا كَانَتْ إِذَا أُتِيَتْ بِثَرِيدٍ أَمَرَتْ بِهِ فَغُطِّيَ حَتَّى يَذْهَبَ فَوْرُهُ وَدُخَانُهُ ، وَتَقُولُ : إِنِّي سَمِعْتُ رَسُولَ اللهِ ﷺ يَقُولُ : هُوَ أَعْظَمُ لِلْبَرَكَةِ (رواه الدارمي)
✿═══════════════✿
അസ്മാഅ് ബിൻതി അബൂബക്കർ (റ) ൽ നിന്ന് നിവേദനം: മഹതിയുടെ അടുത്ത് "സരീദ്" (മാംസവും റൊട്ടിയും കറിയുമടങ്ങുന്ന ഒരു വിഭവം) ആരെങ്കിലും കൊണ്ട് വന്നാൽ അതിന്റെ പുകയും ചൂടും നീങ്ങും വരെ മൂടി വെക്കാൻ മഹതി നിർദ്ദേശിക്കുമായിരുന്നു , മഹതി പറയുമായിരുന്നു: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറയുന്നതായി ഞാൻ കേട്ടു: ബറകത്ത് ലഭിക്കാൻ ഏറ്റവും നല്ലത് അതാണ് (ദാരിമി)
👉🏻ഭക്ഷണം ചൂടാറിയതിന് ശേഷം കഴിക്കുക
👉🏻ഭക്ഷണം ചൂടാറിയതിന് ശേഷം കഴിക്കുക
✿═══════════════✿
✿═══════════════✿
കൂടുതൽ ഹദീസുകൾക്ക്
Please subscribe my You tube channel


No comments:
Post a Comment