وَعَنْ أَبِي وَائِلٍ الْقَاصُّ رَضِيَ اللهُ عَنْهُ قَالَ : دَخَلْنَا عَلَى عُرْوَةَ بْنِ مُحَمَّدٍ السَّعْدِيِّ رَضِيَ اللهُ عَنْهُ فَكَلَّمَهُ رَجُلٌ فَأَغْضَبَهُ ، فَقَامَ فَتَوَضَّأَ ثُمَّ رَجَعَ وَقَدْ تَوَضَّأَ ، فَقَالَ : حَدَّثَنِي أَبِي ، عَنْ جَدِّي عَطِيَّةَ ، قَالَ : قَالَ رَسُولُ اللهِ ﷺ : *إِنَّ الْغَضَبَ مِنَ الشَّيْطَانِ ، وَإِنَّ الشَّيْطَانَ خُلِقَ مِنَ النَّارِ، وَإِنَّمَا تُطْفَأُ النَّارُ بِالْمَاءِ ، فَإِذَا غَضِبَ أَحَدُكُمْ فَلْيَتَوَضَّأْ* ( رواه أبو داود)
✿═══════════════✿
അബൂ വാഇലിൽ ഖാസ്സ്വ് (റ) ൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: ഞങ്ങൾ ഉർവത്തു ബ്ൻ മുഹമ്മദിസ്സഅ്ദി (റ) യുടെ അടുത്ത് പ്രവേശിച്ചപ്പോൾ അദ്ദേഹത്തോട് (ഉർവ (റ) ) യോട് ഒരാൾ സംസാരിച്ചു അദ്ദേഹത്തെ ദേഷ്യം പിടിപ്പിച്ചു ഉടനെ മഹാൻ എഴുന്നേറ്റു വുളൂഅ് ചെയ്ത് മടങ്ങി വന്നു കൊണ്ട് പറഞ്ഞു: എന്റെ പിതാവ് അവിടുത്തെ പിതാവിൽ നിന്ന് എന്നോട് ഹദീസ് പറഞ്ഞു തന്നിട്ടുണ്ട്: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: _*നിശ്ചയം ദേഷ്യം പിശാചിൽ നിന്നാണ്, പിശാചാകട്ടെ തീയ്യിൽ നിന്ന് സൃഷ്ടിക്കപ്പെട്ടതും, തീയിനെ അണക്കുന്നത് വെള്ളം കൊണ്ടാണ്, അതു കൊണ്ട് നിങ്ങൾക്കാർക്കെങ്ങിലും ദേഷ്യം വന്നാൽ അവൻ വുളൂഅ് ചെയ്യട്ടെ*_(അബൂ ദാവൂദ്)
✿═══════════════✿
✿═══════════════✿
കൂടുതൽ ഹദീസുകൾക്ക്
Please subscribe my You tube channel


No comments:
Post a Comment