Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Thursday, October 11, 2018

ഹദീസ് പാഠം 810

       ┏══✿ഹദീസ് പാഠം 810✿══┓

              ■══✿ <﷽> ✿══■
            1440 - മുഹർറം - 24
            ■ 4 -10-2018  വ്യാഴം  ■
وَعَنْ مَيْمُونِ بْنِ أَبِي شَبِيبٍ رَضِيَ اللهُ عَنْهُ أَنَّ عَائِشَةَ رَضِيَ اللهُ عَنْهَا مَرَّ بِهَا سَائِلٌ فَأَعْطَتْهُ كِسْرَةً ، وَمَرَّ بِهَا رَجُلٌ عَلَيْهِ ثِيَابٌ وَهَيْئَةٌ فَأَقْعَدَتْهُ فَأَكَلَ ، فَقِيلَ لَهَا فِي ذَلِكَ ، فَقَالَتْ : قَالَ رَسُولُ اللهِ ﷺ : *أَنْزِلُوا النَّاسَ مَنَازِلَهُمْ*(رواه أبو داود)
✿═══════════════✿
മൈമൂൻ ബ്ൻ അബീ ഷബീബ് (റ) ൽ നിന്ന് നിവേദനം: നിശ്ചയം മഹതി ആയിഷ ബീവി (റ) യുടെ അരികിലൂടെ ഒരു യാചകൻ കടന്നു പോയപ്പോൾ മഹതി അദ്ദേഹത്തിന് ഒരു റൊട്ടി കഷണം കൊടുത്തു, മഹതിയുടെ അരികിലൂടെ നല്ല വേഷം ധരിച്ച ഒരാൾ കടന്നു പോയപ്പോൾ അദ്ദേഹത്തെ ഇരുത്തി (ഭക്ഷണം നൽകി) അയാൾ ഭക്ഷണം കഴിച്ചു, ഈ വിഷയത്തിൽ മഹതിയോട് ചോദിക്കപ്പെട്ടപ്പോൾ മഹതി പറഞ്ഞു: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: _*ജനങ്ങൾക്ക് അവരവരുടെ സ്ഥാനം വകവെച്ചു നൽകുക*_(അബൂ ദാവൂദ്)
✿═══════════════✿
✿═══════════════✿
        കൂടുതൽ ഹദീസുകൾക്ക്
               സന്ദർശിക്കുക
          www.ilyassaquafi.in
Please subscribe my You tube channel
             https://bit.ly/2GRHZ5i

No comments: