Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Sunday, October 14, 2018

ഹദീസ് പാഠം 811

       ┏══✿ഹദീസ് പാഠം 811✿══┓

              ■══✿ <﷽> ✿══■
            1440 - മുഹർറം - 25

            ■ 5 -10-2018  വെള്ളി  ■
وَعَنْ عَبْدِ اللَّهِ بْنِ عَمْرٍو رَضِيَ اللهُ عَنْهُمَا أَنَّ رَسُولَ اللهِ ﷺ قَالَ : الْقُلُوبُ أَوْعِيَةٌ ، وَبَعْضُهَا أَوْعَى مِنْ بَعْضٍ ، فَإِذَا سَأَلْتُمُ اللهَ عَزَّ وَجَلَّ أَيُّهَا النَّاسُ ، فَاسْأَلُوهُ وَأَنْتُمْ مُوقِنُونَ بِالْإِجَابَةِ ؛ فَإِنَّ اللهَ لَا يَسْتَجِيبُ لِعَبْدٍ دَعَاهُ عَنْ ظَهْرِ قَلْبٍ غَافِلٍ ( رواه أحمد)
✿═══════════════✿
അബ്ദുല്ല ബിൻ അംർ റ ൽ നിന്ന് നിവേദനം നിശ്ചയം അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: ഹൃദയങ്ങൾ (സൂക്ഷിച്ചു വെക്കാൻ പറ്റിയ) പാത്രങ്ങൾ പോലെയാണ്, ചിലത് മറ്റു ചിലതിനെക്കാൾ സുശക്തവും, അതു കൊണ്ട് ജനങ്ങളെ, നിങ്ങൾ അല്ലാഹുവിനോട് ചോദിക്കുകയാണെങ്കിൽ ഉത്തരം ലഭിക്കുമെന്ന ഉറച്ച വിശ്വാസത്തോടെ നിങ്ങൾ ചോദിക്കുക; കാരണം നിശ്ചയം അല്ലാഹു അശ്രദ്ധവാനായ ഹൃദയം തൊടാതെ പ്രാർത്ഥിക്കുന്ന അടിമയുടെ പ്രാർത്ഥനക്ക് ഉത്തരം നൽകുന്നതല്ല*_(അഹ്മദ്,)
*✿═══════════════✿*
 *ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക*
*✿═══════════════✿*
_*കൂടുതൽ ഹദീസുകൾക്ക്*_         സന്ദർശിക്കുക
www.ilyassaquafi.in

*Please subscribe my You tube channel* ```Islamic Media Channel```

https://bit.ly/2GRHZ5i

No comments: