Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Sunday, October 14, 2018

ഹദീസ് പാഠം 820

*┏══✿ഹദീസ് പാഠം 820✿══┓*
    *■══✿ <🕳﷽*🕳> *✿══■*
     *🕋 1440 - സ്വഫർ - 5 🕋*
         *📆 14-10-2018 ഞായർ 📆*
     📒 وَعَنْ أَبِي هُرَيْرَةَ رَضِيَ الله عَنْهُ ، أَنَّ رَسُولَ اللهِ ﷺ قَالَ : *مَنْ قَالَ : لَا إِلَهَ إِلَّا اللهُ ، وَحْدَهُ لَا شَرِيكَ لَهُ ، لَهُ الْمُلْكُ وَلَهُ الْحَمْدُ ، وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ . فِي يَوْمٍ مِائَةَ مَرَّةٍ ، كَانَتْ لَهُ عَدْلَ عَشْرِ رِقَابٍ ، وَكُتِبَتْ لَهُ مِائَةُ حَسَنَةٍ ، وَمُحِيَتْ عَنْهُ مِائَةُ سَيِّئَةٍ ، وَكَانَتْ لَهُ حِرْزًا مِنَ الشَّيْطَانِ يَوْمَهُ ذَلِكَ حَتَّى يُمْسِيَ ، وَلَمْ يَأْتِ أَحَدٌ بِأَفْضَلَ مِمَّا جَاءَ بِهِ ، إِلَّا أَحَدٌ عَمِلَ أَكْثَرَ مِنْ ذَلِكَ* (رواه البخاري)
*✿═══════════════✿*
  📒അബൂ ഹുറയ്റ (റ) യിൽ നിന്ന് നിവേദനം: നിശ്ചയം അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: _*ആരെങ്കിലും        (  لَا إِلَهَ إِلَّا اللهُ ، وَحْدَهُ لَا شَرِيكَ لَهُ ، لَهُ الْمُلْكُ وَلَهُ الْحَمْدُ ، وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ) എന്ന ദിക്ർ ഒരു ദിവസം നൂറ് പ്രാവശ്യം ചൊല്ലിയാൽ പത്ത് അടിമ മോചനം നടത്തിയ പ്രതിഫലം ലഭിക്കുന്നതാണ്, നൂറ് നന്മ അവന് രേഖപ്പെടുത്തപ്പെടുകയും, അവനെ തൊട്ട് നൂറ് തിന്മകൾ മായ്ക്കപ്പെടുകയും, ആ ദിവസം വൈകുന്നേരം ആകും വരെ ഈ ദിക്ർ പിശാചിൽ നിന്ന് രക്ഷാ കവചമാകുകയും ചെയ്യുന്നതാണ്, ഇതിലധികം പ്രവർത്തിക്കുന്നവരല്ലാതെ ഇവന്റെ പ്രതിഫലത്തെക്കാൾ മികച്ചത് കൊണ്ട് വരാൻ മറ്റാർക്കുമാകില്ല*_(ബുഖാരി)
*✿═══════════════✿*
🔐 *ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക*
*✿═══════════════✿*
_*കൂടുതൽ ഹദീസുകൾക്ക്*_         സന്ദർശിക്കുക
www.ilyassaquafi.in

*Please subscribe my You tube channel* ```Islamic Media Channel```
https://bit.ly/2GRHZ5i

No comments: