*┏══✿ഹദീസ് പാഠം 818✿══┓*
*■══✿ <🕳﷽*🕳> *✿══■*
*🕋 1440 - സ്വഫർ - 3 🕋*
*📆 12-10-2018 വെള്ളി 📆*
📒 وَعَنْ عَبْدِ اللهِ بْنِ مُغَفَّلٍ رَضِيَ اللهُ عَنْهُ قَالَ : قَالَ رَسُولُ اللهِ ﷺ : *اللهَ اللهَ فِي أَصْحَابِي ، لَا تَتَّخِذُوهُمْ غَرَضًا بَعْدِي ، فَمَنْ أَحَبَّهُمْ فَبِحُبِّي أَحَبَّهُمْ ، وَمَنْ أَبْغَضَهُمْ فَبِبُغْضِي أَبْغَضَهُمْ ، وَمَنْ آذَاهُمْ فَقَدْ آذَانِي ، وَمَنْ آذَانِي فَقَدْ آذَى اللهَ ، وَمَنْ آذَى اللهَ فَيُوشِكُ أَنْ يَأْخُذَهُ* ( رواه الترمذي)
*✿═══════════════✿*
📒അബ്ദുല്ല ബിൻ മുഗഫ്ഫൽ (റ) ൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: _*എന്റെ അനുചരന്മാരുടെ വിഷയത്തിൽ നിങ്ങൾ അല്ലാഹുവിനെ ഭയപ്പെടുക, എനിക്ക് ശേഷം നിങ്ങൾ അവരെ നാട്ടക്കുറിയാക്കരുത്, ആരെങ്കിലും അവരെ ഇഷ്ടപ്പെട്ടാൽ അവന് എന്നോടുള്ള ഇഷ്ടം കാരണമായിരിക്കും അവരെ ഇഷ്ടപ്പെടുന്നത്, ആരെങ്കിലും അവരോട് വിദ്വേഷം വെച്ചാൽ അവൻ എന്നോടുള്ള വിദ്വേഷം കാരണമായിരിക്കും അവരോട് കോപിക്കുക, ആരെങ്കിലും അവരെ ദ്രോഹിച്ചാൽ നിശ്ചയം അവൻ എന്നെ ദ്രോഹിച്ചിരിക്കുന്നു, ആരെങ്കിലും എന്നെ ദ്രോഹിച്ചാൽ അവൻ അല്ലാഹുവിനെ ദ്രോഹിച്ചിരിക്കുന്നു, ആരെങ്കിലും അല്ലാഹുവിനെ ദ്രോഹിച്ചാൽ അല്ലാഹു അവനെ ശിക്ഷിക്കുന്നതാണ്*_(തിർമിദി)
*✿═══════════════✿*
🔐 *ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക*
*✿═══════════════✿*
_*കൂടുതൽ ഹദീസുകൾക്ക്*_ സന്ദർശിക്കുക
www.ilyassaquafi.in
*Please subscribe my You tube channel* ```Islamic Media Channel```
https://bit.ly/2GRHZ5i

No comments:
Post a Comment