Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Sunday, October 14, 2018

ഹദീസ് പാഠം 817

*┏══✿ഹദീസ് പാഠം 817✿══┓*
    *■══✿ <🕳﷽*🕳> *✿══■*
     *🕋 1440 - സ്വഫർ - 2 🕋*
         *📆 11-10-2018 വ്യാഴം 📆*
     📒 وَعَنْ أَبِي الْمَلِيحِ رَضِيَ اللهُ عَنْهُ قَالَ : كُنَّا مَعَ بُرَيْدَةَ رَضِيَ اللهُ عَنْهُ فِي غَزْوَةٍ فِي يَوْمٍ ذِي غَيْمٍ ، فَقَالَ : بَكِّرُوا بِصَلَاةِ الْعَصْرِ ؛ فَإِنَّ النَّبِيَّ ﷺ  قَالَ : *مَنْ تَرَكَ صَلَاةَ الْعَصْرِ فَقَدْ حَبِطَ عَمَلُهُ*(رواه البخاري)
*✿═══════════════✿*
  📒അബുൽ മലീഹ് (റ) ൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: മേഘാവ്രതമായ ഒരു ദിവസം യുദ്ധ വേളയിൽ ഞങ്ങൾ ബുറൈദ (റ) യുടെ കൂടെയായിരുന്നു, അപ്പോൾ അവിടുന്ന് പറഞ്ഞു: നിങ്ങൾ അസ്വർ നിസ്കാരം (സമയം പ്രവേശിച്ചു കഴിഞ്ഞാൽ) നേരത്തെ നിസ്കരിക്കണം കാരണം നിശ്ചയം തിരു നബി ﷺ പറഞ്ഞു: _*ആരെങ്കിലും അസ്വർ നിസ്കാരം ഉപേക്ഷിച്ചാൽ അവന്റെ സൽപ്രവർത്തികൾ പൊളിഞ്ഞു പോകുന്നതാണ്*_(ബുഖാരി)
*✿═══════════════✿*
🔐 *ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക*
*✿═══════════════✿*
_*കൂടുതൽ ഹദീസുകൾക്ക്*_         സന്ദർശിക്കുക
www.ilyassaquafi.in

*Please subscribe my You tube channel* ```Islamic Media Channel```
https://bit.ly/2GRHZ5i

No comments: