*┏══✿ഹദീസ് പാഠം 847✿══┓*
*■══✿ <🕳﷽*🕳> *✿══■*
*🕋 1440 - റബീഉൽ അവ്വൽ - 2 🕋*
*📆 10-11-2018 ശനി 📆*
📒 وَعَنْ عَبْدِ اللهِ بْنِ عَمْرٍو رَضِيَ اللهُ عَنْهُمَا قَالَ : قَالَ رَسُولُ اللهِ ﷺ : *مَنْ أَحَبَّ أَنْ يُزَحْزَحَ عَنِ النَّارِ ، وَيَدْخُلَ الْجَنَّةَ فَلْتُدْرِكْهُ مَنِيَّتُهُ وَهُوَ يُؤْمِنُ بِاللهِ وَالْيَوْمِ الْآخِرِ ، وَيَأْتِي إِلَى النَّاسِ مَا يُحِبُّ أَنْ يُؤْتَى إِلَيْهِ* ( رواه احمد)
*✿═══════════════✿*
📒അബ്ദുല്ല ബിൻ അംറ് (റ) ൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: _*ആരെയെങ്കിലും നരകാഗ്നിയിൽ നിന്ന് അകറ്റപ്പെടലും സ്വർഗ്ഗ പ്രവേശനവും സന്തോഷിപ്പിക്കുമെങ്കിൽ അല്ലാഹുവിലും അന്ത്യ നാളിലും വിശ്വസിക്കുന്ന അവസ്ഥയിൽ അവന്റെ മരണം സംഭവിക്കട്ടെ, (അതു പോലെ) തന്നിലേക്ക് വന്ന് ചേരാൻ ഇഷ്ടപ്പെടുന്ന ഒന്ന് കൊണ്ട് ജനങ്ങളിലേക്കും ചെയ്ത് കൊടുക്കുക*_(അഹ്മദ്)
*✿══════════════✿*
🔐 *ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക*
*✿══════════════✿*
_*കൂടുതൽ ഹദീസുകൾക്ക്*_ സന്ദർശിക്കുക
www.ilyassaquafi.in
*Please subscribe my You tube channel* ```Islamic Media Channel```
https://bit.ly/2GRHZ5i
No comments:
Post a Comment