*┏══✿ഹദീസ് പാഠം 848✿══┓*
*■══✿ <🕳﷽*🕳> *✿══■*
*🕋 1440 - റബീഉൽ അവ്വൽ - 3 🕋*
*📆 11-11-2018 ഞായർ 📆*
📒 وَعَنْ أَبِي مَسْعُودٍ رَضِيَ اللهُ عَنْهُ أَنَّهُ قَالَ : أَتَى رَجُلٌ النَّبِيَّ ﷺ فَسَأَلَهُ، فَقَالَ : *مَا عِنْدِي مَا أُعْطِيكَ، وَلَكِنِ ائْتِ فُلَانًا* فَأَتَى الرَّجُلَ، فَأَعْطَاهُ فَقَالَ رَسُولُ اللهِ ﷺ : *مَنْ دَلَّ عَلَى خَيْرٍ فَلَهُ مِثْلُ أَجْرِ فَاعِلِهِ، أَوْ عَامِلِهِ* (رواه أحمد)
*✿═══════════════✿*
📒അബൂ മസ്ഊദ് (റ) ൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: ഒരാൾ തിരു നബി ﷺ യുടെ അടുത്ത് ചെന്നു കൊണ്ട് (സഹായം) ചോദിച്ചു: അപ്പോൾ തിരു നബി ﷺ പറഞ്ഞു: _*നിങ്ങൾക്ക് തരാൻ പറ്റിയ ഒന്ന് എന്റെ അടുക്കൽ ഇല്ല, നിങ്ങൾ ഇന്നാലിന്ന വ്യക്തിയുടെ അടുത്ത് പോകൂ*_ അങ്ങനെ അദ്ദേഹം അയാളുടെ അടുത്ത് ചെന്നു, അദ്ദേഹം ആ വ്യക്തിക്ക് (ചോദിച്ചത്) നൽകുകയും ചെയ്തു, അപ്പോൾ അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: _*ആരെങ്കിലും ഒരു നന്മയുടെ മേൽ അറിയിച്ചു കൊടുത്താൽ അതു ചെയ്തവന്റെ തുല്യ പ്രതിഫലം അവനും ലഭിക്കുന്നതാണ്*_(അഹ്മദ്)
*✿══════════════✿*
🔐 *ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക*
*✿══════════════✿*
_*കൂടുതൽ ഹദീസുകൾക്ക്*_ സന്ദർശിക്കുക
www.ilyassaquafi.in
*Please subscribe my You tube channel* ```Islamic Media Channel```
https://bit.ly/2GRHZ5i
No comments:
Post a Comment