*┏══✿ഹദീസ് പാഠം 846✿══┓*
*■══✿ <🕳﷽*🕳> *✿══■*
*🕋 1440 - റബീഉൽ അവ്വൽ - 1 🕋*
*📆 9-11-2018 വെള്ളി 📆*
📒 وَعَبْدِ اللهِ بْنَ هِشَامٍ رَضِيَ اللهُ عَنْهُ قَالَ : كُنَّا مَعَ النَّبِيِّ ﷺ وَهُوَ آخِذٌ بِيَدِ عُمَرَ بْنِ الْخَطَّابِ رَضِيَ اللهُ عَنْهُ فَقَالَ لَهُ عُمَرُ رَضِيَ اللهُ عَنْهُ : يَا رَسُولَ اللهِ ، لَأَنْتَ أَحَبُّ إِلَيَّ مِنْ كُلِّ شَيْءٍ إِلَّا مِنْ نَفْسِي . فَقَالَ النَّبِيُّ ﷺ : *لَا، وَالَّذِي نَفْسِي بِيَدِهِ حَتَّى أَكُونَ أَحَبَّ إِلَيْكَ مِنْ نَفْسِكَ* فَقَالَ لَهُ عُمَرُ رَضِيَ اللهُ عَنْهُ : فَإِنَّهُ الْآنَ ، وَاللهِ لَأَنْتَ أَحَبُّ إِلَيَّ مِنْ نَفْسِي . فَقَالَ النَّبِيُّ ﷺ : *الْآنَ يَا عُمَرُ*(رواه البخاري)
*✿═══════════════✿*
📒അബ്ദുല്ല ബിൻ ഹിഷാം (റ) ൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: ഞങ്ങൾ തിരു നബി ﷺ യുടെ അരികിൽ ആയിരിക്കെ തിരു നബി ﷺ ഉമർ (റ) കൈ പിടിച്ചു കൊണ്ടിരുന്നു അപ്പോൾ ഉമർ (റ) തിരു നബി ﷺ യോട് പറഞ്ഞു: _ഓ അല്ലാഹുവിന്റെ തിരു ദൂതരെ.. എന്റെ സ്വശരീരം ഒഴികെ മറ്റെല്ലാത്തിനെക്കാളും എനിക്ക് ഇഷ്ടം അങ്ങയോടാണ്_ അപ്പോൾ തിരു നബി ﷺ പറഞ്ഞു: _*പോരാ, നിങ്ങളുടെ സ്വശരീരത്തെക്കാളും ഞാൻ പ്രീയപ്പെട്ടവനാകുന്നത് വരെ (പരിപൂർണ്ണ വിശ്വാസിയാകുന്നില്ല)*_ അപ്പോൾ ഉമർ (റ) പറഞ്ഞു: _ഇപ്പോൾ , അല്ലാഹു തന്നെയാണ് സത്യം, എന്റെ സ്വശരീരത്തെക്കാളും എനിക്ക് ഇഷ്ടം അങ്ങയോടാണ്_ തിരു നബി ﷺ പറഞ്ഞു: _*ഇപ്പോഴാണ് ഓ ഉമറെ (നിങ്ങൾ പരിപൂർണ്ണ വിശ്വാസിയായത്)*_(ബുഖാരി)
*✿══════════════✿*
🔐 *ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക*
*✿══════════════✿*
_*കൂടുതൽ ഹദീസുകൾക്ക്*_ സന്ദർശിക്കുക
www.ilyassaquafi.in
*Please subscribe my You tube channel* ```Islamic Media Channel```
https://bit.ly/2GRHZ5i
No comments:
Post a Comment