*┏══✿ഹദീസ് പാഠം 853✿══┓*
*■══✿ <🕳﷽*🕳> *✿══■*
*🕋 1440 - റബീഉൽ അവ്വൽ - 8 🕋*
*📆 16-11-2018 വെള്ളി 📆*
📒 وَعَنْ أَبِي سَعِيدٍ الْخُدْرِيِّ رَضِيَ اللهُ عَنْهُ قَالَ : قَالَ رَسُولُ اللهِ ﷺ : *مَنْ أَكَلَ طَيِّبًا ، وَعَمِلَ فِي سُنَّةٍ ، وَأَمِنَ النَّاسُ بَوَائِقَهُ؛ دَخَلَ الْجَنَّةَ* فَقَالَ رَجُلٌ : يَا رَسُولَ اللهِ ، إِنَّ هَذَا الْيَوْمَ فِي النَّاسِ لَكَثِيرٌ . قَالَ : *وَسَيَكُونُ فِي قُرُونٍ بَعْدِي* (رواه الترمذي)
*✿═══════════════✿*
📒അബൂ സഈദിൽ ഖുദ്രിയ്യി (റ) ൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: _*ആരെങ്കിലും നല്ലത് മാത്രം ഭക്ഷിക്കുകയും, തിരു സുന്നത്ത് അനുസരിച്ച് പ്രവർത്തിക്കുകയും ജനങ്ങൾ തന്റെ ദ്രോഹത്തിൽ നിന്ന് നിർഭയനാകുകയും ചെയ്താൽ അവൻ സ്വർഗ്ഗത്തിൽ പ്രവേശിക്കുന്നതാണ്*_ അപ്പോൾ ഒരാൾ ചോദിച്ചു: ഓ അല്ലാഹുവിന്റെ തിരു ദൂതരെ, ഈ വിശേഷണങ്ങൾ ഇന്നത്തെ ജനങ്ങളിൽ ധാരാളമായി ഉണ്ടല്ലോ തിരു നബി ﷺ പറഞ്ഞു: _*എനിക്ക് ശേഷം വരുന്ന നൂറ്റാണ്ടിൽ ഉണ്ടാകും*_ (തിർമിദി)
*✿══════════════✿*
🔐 *ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക*
*✿══════════════✿*
_*കൂടുതൽ ഹദീസുകൾക്ക്*_ സന്ദർശിക്കുക
www.ilyassaquafi.in
*Please subscribe my You tube channel* ```Islamic Media Channel```
https://bit.ly/2GRHZ5i
No comments:
Post a Comment