Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Sunday, November 25, 2018

ഹദീസ് പാഠം 852

*┏══✿ഹദീസ് പാഠം 852✿══┓*
    *■══✿ <🕳﷽*🕳> *✿══■*
  *🕋 1440 - റബീഉൽ അവ്വൽ - 7 🕋*
         *📆 15-11-2018 വ്യാഴം 📆*
     📒 وَعَنْ عَبْدِ اللهِ بْنَ عَمْرٍو  رَضِيَ اللهُ عَنْهُمَا يَقُولُ : جَاءَ رَجُلٌ إِلَى النَّبِيِّ ﷺ فَاسْتَأْذَنَهُ فِي الْجِهَادِ ، فَقَالَ : *أَحَيٌّ وَالِدَاكَ ؟* قَالَ : نَعَمْ. قَالَ : *فَفِيهِمَا فَجَاهِدْ* (متفق عليه)
*✿═══════════════✿*
  📒അബ്ദുല്ല ബിൻ അംർ (റ) ൽ നിന്ന് നിവേദനം: മഹാൻ പറയുന്നു: ഒരാൾ തിരു നബി ﷺ യുടെ അരികിൽ ചെന്ന് യുദ്ധം ചെയ്യാൻ അനുവാദം തേടിയപ്പോൾ അവിടുന്ന് ചോദിച്ചു: _*നിങ്ങളുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പുണ്ടോ?*_ അദ്ദേഹം പറഞ്ഞു: അതെ, തിരു നബി ﷺ പറഞ്ഞു: _*എന്നാൽ നിങ്ങൾ അവരുടെ കാര്യത്തിൽ അധ്വാനിക്കൂ*_(ബുഖാരി, മുസ്ലിം)
*✿══════════════✿*
🔐 *ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക*
*✿══════════════✿*
_*കൂടുതൽ ഹദീസുകൾക്ക്*_         സന്ദർശിക്കുക
www.ilyassaquafi.in

*Please subscribe my You tube channel* ```Islamic Media Channel```
https://bit.ly/2GRHZ5i

No comments: