*┏══✿ഹദീസ് പാഠം 854✿══┓*
*■══✿ <🕳﷽*🕳> *✿══■*
*🕋 1440 - റബീഉൽ അവ്വൽ - 9 🕋*
*📆 17-11-2018 ശനി 📆*
📒 وَعَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ قَالَ : قَالَ رَسُولُ اللهِ ﷺ : *يَأْتِي عَلَى النَّاسِ زَمَانٌ يُخَيَّرُ الرَّجُلُ فِيهِ بَيْنَ الْعَجْزِ وَالْفُجُورِ ، فَلْيَخْتَرِ الْعَجْزَ عَلَى الْفُجُورِ* (رواه أحمد)
*✿═══════════════✿*
📒അബൂ ഹുറയ്റ (റ) യിൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: _*ജനങ്ങളിലേക്ക് ഒരു കാലം വരാനിരിക്കുന്നു, ആ കാലത്ത് ഒരാൾക്ക് അശക്തതയുടേയും തെമ്മാടിത്തതിനിടയിലും ഇഷ്ടാനുസരണം നൽകപ്പെടും, അപ്പോൾ തെമ്മാടിത്തത്തെക്കാൾ അവർ അശക്തത തെരഞ്ഞെടുക്കട്ടെ*_(അഹ്മദ്)
*✿══════════════✿*
🔐 *ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക*
*✿══════════════✿*
_*കൂടുതൽ ഹദീസുകൾക്ക്*_ സന്ദർശിക്കുക
www.ilyassaquafi.in
*Please subscribe my You tube channel* ```Islamic Media Channel```
https://bit.ly/2GRHZ5i
No comments:
Post a Comment