┏══✿ഹദീസ് പാഠം 870✿══┓
■══✿ <﷽> ✿══■
1440 - റബീഉൽ അവ്വൽ - 25
3-12-2018 തിങ്കൾ
وَعَنْ سَهْلِ بْنِ سَعْدٍ رَضِيَ اللهُ عَنْهُ، أَنَّ أَهْلَ قُبَاءٍ اقْتَتَلُوا ، حَتَّى تَرَامَوْا بِالْحِجَارَةِ ، فَأُخْبِرَ رَسُولُ اللهِ ﷺ بِذَلِكَ فَقَالَ : اذْهَبُوا بِنَا نُصْلِحُ بَيْنَهُمْ ( رواه البخاري)
✿═══════════════✿
സഹ്ൽ ബ്ൻ സഅ്ദ് (റ) ൽ നിന്ന് നിവേദനം: നിശ്ചയം ഖുബാ നിവാസികൾ പരസ്പരം പോരടിച്ചു, അങ്ങനെ അവർക്കിടയിൽ പരസ്പരം കല്ലേറുണ്ടായപ്പോൾ വിവരം അല്ലാഹുവിന്റെ തിരു ദൂതർ ﷺ യോട് പറയപ്പെട്ടപ്പോൾ അവിടുന്ന് പറഞ്ഞു: ഞങ്ങളേയും കൂട്ടി കൊണ്ട് പോകൂ; നമുക്ക് അവർക്കിടയിൽ രജ്ഞിപ്പ് നടത്താം(ബുഖാരി)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
കൂടുതൽ ഹദീസുകൾക്ക്
സന്ദർശിക്കുക
Please Follow my Facebook Page
IslamicMedia Channel


No comments:
Post a Comment